ഖാദി മേഖലയ്ക്ക് ഉണര്‍വേകുന്നതിന് ഓണത്തിന് പുതുവസ്ത്രം ഖാദിയില്‍ നിന്നാകണമെന്ന് വ്യക്തിപരമായി തീരുമാനമെടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓണം ഖാദി ജില്ലാതല മേളയുടെയും നവീകരിച്ച ഇലന്തൂര്‍ ഖാദി വില്‍പന ശാലയുടേയും ഉദ്ഘാടനം ഇലന്തൂര്‍ ജില്ലാ…

'പഴയ ഖാദി അല്ല പുതിയ ഖാദി' എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്‌തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും. കാക്കി…

ഖാദി തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍ 'ഖാദി പഴയ ഖാദിയല്ല' എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി…

ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഖാദി പ്രചരണത്തില്‍ ജനങ്ങള്‍ പങ്കാളികളാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഓണം ഖാദി…

ആദ്യം തൊഴിലായും പിന്നീട് കലയായും നെയ്ത്തിനെ ചേർത്തു പിടിച്ച ഇവർ ഇഴ തെറ്റാതെ ഊടും പാവും ചേർക്കുകയാണ്, ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര ഖാദി കേന്ദ്രത്തിൽ മൂന്നു മാസമായി നെയ്ത്ത് പരിശീലനം നേടുകയാണ് 12 വനിതകൾ.  ഒരു…

ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ'  ആഘോഷ പരിപാടികളുടെ ഭാഗമായി ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ…

വിപണിയിലെത്തിച്ചിരിക്കുന്നത് വൈവിധ്യമാര്‍ന്ന ഖാദി ഉത്പന്നങ്ങള്‍-പി. ജയരാജന്‍ ആലപ്പുഴ: എല്ലാ പ്രായവിഭാഗങ്ങളിലുമുള്ളവര്‍ക്കുള്ള വൈവിധ്യമാര്‍ന്ന തുണിത്തരങ്ങളാണ് ഓണത്തോടനുബന്ധിച്ച് വിണിയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ പറഞ്ഞു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്…

കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഓണം ഖാദി മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത വകുപ്പ്…

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും സംയുക്തമായി അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക വാരാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഖാദി ബോർഡ്…