ഇടുക്കി കട്ടപ്പനയിൽ 25 വർഷമായി ഖാദി ഭവൻ എന്ന പേരിൽ വ്യാജ ഖാദി വില്പന നടത്തി വന്നിരുന്ന സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസർ ഇ. നാസറിന്റെ…

ഖാദി വസ്ത്ര വിപണനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ നടത്തുന്ന സര്‍വ്വെയ്ക്ക് ജില്ലയില്‍ തുടക്കമായി. ജിവനക്കാരുടെ അഭിരുചിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മനസിലാക്കുന്നതിനും സമാഹരിക്കുന്നതിനുമാണ്…

ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സർക്കാർ ഉദ്യോ​ഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന…

സംസ്ഥാനത്തിന്റെ ഖാദി ഉത്പന്നങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി 'കേരള ഖാദി' എന്ന പേരിൽ പ്രത്യേക ബ്രാൻഡ് പുറത്തിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വ്യാജ ഖാദി വിപണിയിലെത്തുന്നതു തടയാൻ ഇതുവഴി കഴിയുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരം…

വൈവിധ്യമാർന്ന ഖാദി വസ്ത്രങ്ങൾ വിപണിയിലെത്തിച്ചു ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ഖാദി ഷോയ്ക്ക് ഏപ്രിൽ 21ന്‌ അയ്യങ്കാളി ഹാളിൽ തുടക്കമാകും. ഏപ്രിൽ 21, 22ന്‌ നടക്കുന്ന ഷോ വൈകിട്ട് അഞ്ചിനു വ്യവസായ മന്ത്രി പി. രാജീവ്…

വിഷു, ഈസ്റ്റർ, റംസാൻ ആഘോഷത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ ബോർഡിൻ്റെ ഖാദി മേളയ്ക്ക് തുടക്കമായി. കോട്ടയം ബേക്കർ ജംഗ്ഷനിലെ ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് അംഗം സി.കെ ശശിധരൻ മേള ഉദ്ഘാടനം ചെയ്തു.…

ഖാദി മേഖലയിൽ പുത്തൻ ഉണർവു സൃഷ്ടിക്കാൻ മൗലികമായ പുനഃസംഘാടനം നടപ്പാക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. ഈ മേഖലയുടെ സമഗ്ര മാറ്റത്തിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനു ചെന്നൈ ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പരമ്പരാഗത നാട്ടറിവുകളുടെ ഉല്പന്നങ്ങൾ ഗ്രാമ വ്യവസായമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിക്കുന്നു. കേരളത്തിലെ ഏതെങ്കിലും ഉല്പന്നങ്ങളിൽ നാട്ടറിവ് ഉള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേര്, മേൽവിലാസം, ഫോൺ…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പുതിയ അംഗങ്ങളെ ചേർത്ത് പുനഃസംഘടിപ്പിച്ചു. ചെയർമാൻ പി. രാജീവ് (വ്യവസായ വകുപ്പ് മന്ത്രി), വൈസ് ചെയർമാൻ പി. ജയരാജൻ (കണ്ണൂർ), എസ്. ശിവരാമൻ (പാലക്കാട്), കെ.പി.രണധിവേ (തിരുവനന്തപുരം),…

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സര്‍വ്വോദയ പക്ഷാചരണത്തിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് പ്രഖ്യാപിച്ചു.  ഇന്ന് (ഫെബ്രുവരി 9) മുതല്‍ ഫെബ്രുവരി 14 വരെയാണ് റിബേറ്റ്. സര്‍ക്കാര്‍ /…