സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ തുടങ്ങിയവർ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങൾ ധരിക്കണമെന്നു നിർദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി…

ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്,അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ജില്ലാതല ബോധവത്കരണ സെമിനാര്‍ അബാന്‍…

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂങ്കില്‍മട, വിളയോടി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, നെന്മാറ, മലക്കുളം, കൊടുമ്പ്, കളപ്പെട്ടി, എഴക്കാട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മണ്ണൂര്‍, ആറ്റാശ്ശേരി, ചിതലി, കാരാക്കുറിശ്ശി നെയ്ത്തു കേന്ദ്രങ്ങളിലേക്ക്…

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 20 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഖാദി, ഖാദി സിൽക്ക് എന്നിവയ്ക്ക് 30 ശതമാനവും ഖാദി പോളി വസ്ത്രത്തിന് 20 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കോട്ടൺ…

2021ലെ ഓണം ബക്രീദ് മേള ജില്ലാതല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പില്‍ കുമ്പിടി ഗ്രാമ സൗഭാഗ്യയില്‍ നിന്നും പര്‍ച്ചേസ് ചെയ്ത മുഹമ്മദ് റാഫി സമ്മാനര്‍ഹനായി.  1638 എന്ന കൂപ്പണ്‍ നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കെജിഎസ് മേജര്‍…

ഗവ വൃദ്ധസദനത്തിലേക്ക് ഓണക്കോടി നല്‍കി അഴീക്കോട് ഗവ. വൃദ്ധസദനം അന്തേവാസികള്‍ക്ക് ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' പരിപാടിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഖാദി വസ്ത്രങ്ങള്‍ ഓണക്കോടിയായി നല്‍കി. ഡിടിപിസി ചെയര്‍മാനായ ജില്ലാ കലക്ടര്‍…

കുടുംബശ്രീ അഞ്ചു ലക്ഷത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങും കണ്ണൂർ: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്' ക്യാമ്പയിന് ഗംഭീര തുടക്കം. ഖാദി…

പാലക്കാട്: ജില്ലാ വ്യവസായ കേന്ദ്രം, കെ.വി.ഐ.സി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍), കെ.വി.ഐ.ബി (ഖാദി & വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്) മുഖേന നടപ്പാക്കുന്ന പ്രധാന മന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയിലൂടെ ഉല്‍പാദന മേഖലയില്‍…

പാലക്കാട്: ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ സ്‌പെഷ്യൽ…

ബക്രീദ്-ഓണം പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ആഗസ്റ്റ് 20 വരെ റിബേറ്റ് ഉണ്ടായിരിക്കുമെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം(ഫോണ്‍-04742742587), കൊട്ടാരക്കര(04742650631), കരുനാഗപ്പള്ളി(04762621587) എന്നിവിടങ്ങളിലെ വിപണനശാലകളിലും…