കൈറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂള്‍ ഐ ടി കോ ഓഡിനേറ്റര്‍മാരുടെ ആശയരൂപീകരണ ശില്പശാല നടത്തി. പട്ടത്താനത്തെ ജില്ലാ ഓഫീസിലും, കൊട്ടാരക്കരയിലെ കൈറ്റ് ഐ ടി സെന്ററിലുമാണ് ശില്പശാല സംഘടിപ്പിച്ചത്. ഉദ്ഘാടനം ഓണ്‍ലൈനായി കൈറ്റ് സി…

* 'ഉത്സവം' മൊബൈൽ ആപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു 2023 ജനുവരി 3 മുതൽ 7 വരെ വരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ…

*ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് കമ്പ്യൂട്ടർ ഗെയിം തയാറാക്കും സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ അംഗങ്ങൾക്കായി കേരളാ ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ(കൈറ്റ്) നടത്തുന്ന രണ്ടുദിവസത്തെ ഉപജില്ലാ ക്യാമ്പുകൾ…

സ്‌കൂൾ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ഇനി 12.5 ഇരട്ടി വേഗതയിൽ കേരളത്തിലെ ഹൈസ്‌കൂൾ - ഹയർസെക്കന്ററി - വി.എച്ച്.എസ്.ഇ സ്‌കൂളുകളിൽ 100 എം.ബി.പി.എസ് വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബി.എസ്.എൻ.എല്ലും ധാരണയായി. നിലവിലുള്ള…

കൈറ്റ് വിക്ടേഴ്‌സിലെ കാർട്ടൂൺ & കാരിക്കേച്ചർ പരിശീലിപ്പിക്കൽ പരിപാടിയായ 'വരൂ വരയ്ക്കൂ' ഇന്ന് (ജൂലൈ 24) മുതൽ സംപ്രേഷണം ആരംഭിക്കും. മനുഷ്യന്റെ മുഖത്തെ നവരസങ്ങൾ വരയ്ക്കൽ, നടത്തം, ഓട്ടം, നൃത്തം, അദ്ധ്വാനം എന്നിവയെല്ലാം ഉള്ളടക്കമായി…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോാളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) ഐ.ടി തത്പരരായ സർക്കാർ, എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി സേവനം ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലൈ 26…

*കൈറ്റിന് അഞ്ചുലക്ഷം രൂപയുടെ സി.എം. ഇന്നൊവേഷൻ അവാർഡ് പബ്ലിക് പോളിസിയിലെ ഇന്നൊവേഷനുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് ഇന്നൊവേഷൻ അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്)…

15,000 സ്‌കൂളുകളെ കോർത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വർത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റൽ മാധ്യമത്തിൽ മലയാളഭാഷ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂൾവിക്കിയെന്ന് സ്പീക്കർ എം.ബി രാജേഷ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47…

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) പുറത്തിറക്കിയ സഫലം ആപ്പിലൂടെയും എസ്.എസ്.എൽ.സി ഫലമറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ആണ് 'സഫലം 2022' മൊബൈൽ ആപ്പ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത…

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ്…