കരോൾ ഗാനങ്ങൾ ആലപിച്ചും നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചും ക്രിസ്മസ് നാളുകളെ വരവേറ്റു കഴിഞ്ഞ കൊച്ചി നഗരവാസികളുടെ ആഘോഷങ്ങൾക്ക് നിറം പകർന്നുകൊണ്ട് കൊച്ചി മെട്രോയുടെ ക്രിസ്മസ് മൽസരങ്ങൾ ശനിയാഴ്ച (18 ന് ) ആരംഭിക്കും. 14…

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഡിസംബറില്‍ സ്ഥിരമായ വര്‍ധന ഉണ്ടായതോടെ ട്രയിനുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം 54,000 കടന്നു. 11ാം തിയതി ശനിയാഴ്ച മാത്രം 54,504 പേരാണ് യാത്രചെയ്തത്. കോവിഡ് ലോക്ഡൗണിനുശേഷം…

കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സ്ഥലങ്ങൾ പാട്ടത്തിന് നൽകാനായി കെ എം ആർ എൽ നടത്തിയ ലേല ത്തിൽ 20 മെട്രോ സ്റ്റേഷനുകളിലും ജോസ് ജംഗ്ഷനിലുമായി 56 കിയോസ്കുകൾ (3881 ചതുരശ്രയടി) ലേലം ചെയ്തു. ഡിസംബർ…

ഗതാഗത കുരുക്കിൽപെട്ട് വലയാതെ ജോലി സ്ഥലത്ത് എത്താൻ കൊച്ചിക്കാർക്കായി മെട്രോയുടെ പുതിയ പദ്ധതി. മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക്‌ ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. കുറഞ്ഞ…

കൊച്ചിക്കാരുടെ വൈവിധ്യമാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇത്തവണ കൊച്ചി മെട്രോ സ്റ്റേഷനുകളും വേദിയാകും. പൊതുജനങ്ങള്‍ക്കും കൊച്ചി മെട്രോയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് കെ എം ആര്‍ എല്‍. ഡിസംബര്‍ പതിനെട്ടാം തീയതി മുതല്‍…

ക്രസ്തുമസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം നേടുന്നയാളിന് ഒരു വര്‍ഷത്തേക്ക് മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം. രണ്ടാം സമ്മാനം ലഭിക്കുന്നയാളിന് ആറു മാസവും മൂന്നാം സമ്മാനം…

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമയി കലാ, സാംസ്‌കാരിക പരിപാടികള്‍ കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ അവതരിപ്പിക്കാന്‍ അവസരം. ഒറ്റയ്‌ക്കോ സംഘമായോ രണ്ട് മണിക്കൂര്‍ വരെ നീളുന്ന പരിപാടികള്‍ ഡസംബര്‍ 31 വരെയുള്ള ഏതു ദിവസവും ഏതു സ്റ്റേഷനിലും അവതരിപ്പിക്കാം.…

കോവിഡിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധന കൊച്ചി മെട്രോയില്‍ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക് ഡൗണിനു ശേഷം സര്‍വീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയര്‍ന്ന യാത്ര വര്‍ധനയാണിത്. ശനിയാഴ്ച 50233…

എറണാകുളം:  മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ…

എറണാകുളം: കൊച്ചി മെട്രോ സമയക്രമത്തിൽ തിങ്കളാഴ്ച (19/07/2121) മുതൽ മാറ്റം. രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല. 15 ദിവസങ്ങളിലെ…