ആദ്യ അഞ്ചു ദിവസം യാത്ര ചെയ്തത് 14351 യാത്രക്കാർ കൊച്ചി : ലോക്ഡൗണിനു ശേഷം വീണ്ടും കുതിച്ച് കൊച്ചി മെട്രോ. ദിനംപ്രതി മെട്രോ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അമ്പത്തിമൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം മെട്രോ…

ഇടവേളക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി ആദ്യദിനം ആറായിരത്തിലധികം യാത്രക്കാർ എറണാകുളം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോൾ ആദ്യദിനം മെട്രോയെ ആശ്രയിച്ചത് ആറായിരത്തിലധികം യാത്രക്കാർ.…

എറണാകുളം : കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കെ.എം.ആർ.എൽ വിഭാവനം ചെയ്യുന്ന ബ്ളിസ് സിറ്റി പദ്ധതിക്കായുള്ള ഭൂമിയുടെ പട്ടയം ജില്ലാ കളക്ടർ എസ്. സുഹാസ് കെ.എം.ആർ.എൽ എം.ഡി. അൽകേഷ് കുമാർ ശർമ്മക്ക് കൈമാറി. വാഴക്കാല…

എറണാകുളം: കൊച്ചി മെട്രോ റയിൽ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. മെട്രോ സർവീസ് കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതിൻ്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ…

എറണാകുളം : വിവിധ ഗതാഗത സംവിധാനങ്ങളെ കോർത്തിണക്കി 'അനുസ്യൂത യാത്ര' എന്ന സ്വപ്നം കൊച്ചിയിൽ യാഥാർത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായുള്ള മെട്രോപൊളിറ്റൻ ആക്ടിൻ്റെ ആദ്യചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ…