ആരോഗ്യകരമായ ജീവിതമെന്നപോലെ സുപ്രധാനമാണ് ജനാധിപത്യത്തിന്റേതുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കലക്ടര്‍ എന്‍. ദേവിദാസ്. ലോകാരോഗ്യദിനത്തോടനുബന്ധിച്ച് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പ്രദേശത്ത് സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപേഷന്‍) സഹകരണത്തോടെ വോക്കേഴ്‌സ്…

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങളെല്ലാം പങ്കെടുക്കുന്ന നവകേരള സദസ്സിനെ വരവേൽക്കാൻ ഒരുങ്ങി കരുനാഗപ്പള്ളി നിയോജകമണ്ഡലം. ഡിസംബർ 10 മുതൽ 19 വരെ വിപുലമായ കലാ-സാംസ്കാരിക, അനുബന്ധ പരിപാടികൾ അരങ്ങേറും. കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനിലെ സ്വാഗതസംഘം ഓഫീസിനോട്…

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ വിക്ടോറിയ ആശുപത്രിയിൽ ജനോപകാരപ്രദമായ അമ്മയാക്കായ് പദ്ധതി തുടങ്ങുന്നു. ആശുപത്രിയിൽ പ്രസവത്തിനായി എത്തുന്ന മുഴുവൻ രോഗികൾക്കും എ പി എൽ - ബി പി എൽ വ്യത്യാസം…

കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയായ കൂട്ടായ്മ ആണന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ നേതൃത്വത്തിലുള്ള അയൽകൂട്ട ശാക്തീകരണക്യാമ്പയിൻ 'തിരികെ സ്‌കൂളിൽ' ജില്ലാതല ഉദ്ഘാടനം തേവള്ളി സർക്കാർ മോഡൽ ബോയ്സ് വി എച്ച്…

മികവുറ്റ റോഡുകളും ആശുപത്രികളും സ്കൂളുകളും തുടങ്ങി നാടിന്റെ സമഗ്ര വികസനത്തിന് വേണ്ടതെല്ലാം ചെയ്യുകയാണ് സംസ്ഥാന സർക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നാലരക്കോടി രൂപ ചെലവ് വരുന്ന അന്താരാഷ്രനിലവാരത്തിലുള്ള കിളളൂർ-ആനയം -ഇലഞ്ഞിക്കോട്…

കെ എസ് എഫ് ഇ യുടെ സാമൂഹിക സുരക്ഷാ ഫണ്ട് വിനിയോഗിച്ച് സാന്ത്വന പരിചരണത്തിനായി ആംബുലൻസ് സർവീസ് തുടങ്ങി. കൊല്ലം കെയർ ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കായാണ് ആംബുലൻസ് ഏർപ്പെടുത്തിയത്. സൺബെ ഓഡിറ്റോറിയത്തിൽ ആംബുലൻസിന്റെ…

അമിത വില ഈടാക്കല്‍ കണ്ടെത്തുന്നതിനായി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ചാത്തന്നൂര്‍, പാരിപ്പള്ളി, കൊട്ടിയം, മൈലക്കാട് എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. 26 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എച്ച് എം സി തീരുമാന പ്രകാരം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചു. പകല്‍ ഏഴ് പേരെയും രാത്രിയില്‍ ആറ് പേരെയുമാണ് നിയമിച്ചത്. ആശുപത്രിയില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ പാര്‍ക്കിങ് പൂര്‍ണമാകുന്ന സാഹചര്യത്തില്‍ രോഗികളെ…

കേരള ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ചടയമംഗലം നിയോജക മണ്ഡലത്തില്‍ നടത്തുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 5.0 ഐഡിയ ഫെസ്റ്റ് ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ജൂണ്‍ 22ന് രാവിലെ…

കേരളത്തില്‍ സമത്വാധിഷ്ഠിത ജനപക്ഷ നവവൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുമെന്നും ഇതില്‍ പതാകവാഹകരായി മുന്നില്‍ നില്‍ക്കേണ്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം…