കോട്ടയം പെരുവ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ സയൻസ് ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 30 ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം.…
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി ജനുവരി 21ന് കോളേജിൽ 'ദിശ 2023' എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി17ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ്…
കോട്ടയം വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിൽ പരാതി പരിഹാര യോഗം ജനുവരി 19ന് ഉച്ചയ്ക്ക് രണ്ടിന് ചേരും.
കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുനക്കര മൈതാനത്തിനു സമീപമുളള എസ്.ബി.ഐ. കോട്ടയം ടൗണ്‍…
ഏയ്ഞ്ചൽവാലിയിൽ ഫെബ്രുവരിയിൽ 400 പട്ടയം നൽകും: മന്ത്രി അഡ്വ. കെ. രാജൻ ബാക്കി പട്ടയങ്ങൾ മേയിൽ വിതരണം ചെയ്യും ഏയ്ഞ്ചൽവാലി മേഖലയിൽ 1600 പേർക്ക് പട്ടയം വിതരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ 400 പട്ടയങ്ങൾ…
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ അതിർത്തികുറ്റി പിഴുതെറിയുന്ന വിനോദം കേരളത്തിൽ അവസാനിക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. മുണ്ടക്കയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസർവേയ്ക്ക് ശേഷം രൂപീകരിക്കപ്പെടുന്ന എന്റെ ഭൂമി…
വാഴപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടങ്ങൾ ജനുവരി 18ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0481 2401670, 9188368733.
കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന കുടുംബശ്രീ സരസ് മേളയുടെ സംഘാടക മികവ് അറിയാൻ അസിസ്റ്റന്റ് കളക്ടർമാരുടെ സംഘമെത്തി. കേരള കേഡറിലുള്ള എട്ട് അസിസ്റ്റന്റ് കളക്ടർമാരാണ് ഇന്നലെ മേളയുടെ സ്റ്റാളുകളും ഭക്ഷ്യമേള സ്റ്റാളുകളും സന്ദർശിച്ചത്. തിരുവനന്തപുരത്തെ…
വേദിയെ ഇളക്കി മറിച്ച്, കാണികളുടെ ഹൃദയം കവർന്ന് കുടുംബശ്രീ ദേശീയ സരസ് മേളയിലെ കലാപരിപാടികൾ. കഴിഞ്ഞ ദിവസം ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണാൻ ജനം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഇടുക്കി…
'ലൈഫ് 2020' കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ ഈ വർഷം ഭവന നിർമ്മാണ കരാർ വയ്ക്കും. ഡിസംബർ 25നകം കരാർ വയ്ക്കാനാണു നിർദേശമാണ് നൽകിയിട്ടുള്ളത്.…