കോഴിക്കോട് നഗരസഭ വി ലിഫ്റ്റ് ജനകീയാസൂത്രണ പദ്ധതി 2022-23 ഗുണഭോക്തൃ സംഗമവും സബ്‌സിഡി വിതരണവും മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമാധാനത്തോടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവസരമാണ് വി ലിഫ്റ്റ് പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍…

കോർപറേഷൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ വാർഡ്തല ജനസൗഹൃദ കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തിരുത്തിയാട് അഴകൊടി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങളിൽ നിന്ന് നികുതി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്…

കേലാട്ടുകുന്ന് കോളനി നിവാസികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി മൂന്ന് സെന്റ് ഭൂമിയും ഫ്‌ളാറ്റും. കോളനിയിലെ 15 കൈവശക്കാര്‍ക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് താലൂക്കില്‍…

കോഴിക്കോട്:   കല്ലായി പുഴയിൽ അടുപ്പിനി മുതൽ കോതി വരെ 4.20 കിലോമീറ്റർ ദൂരത്തിൽ ചെളിയും മാലിന്യങ്ങളും നീക്കി ഒഴുക്ക് സുഖമമാക്കുന്നതിനുള്ള നടപടി എത്രയും വേഗം കൈകൊള്ളുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ…

കോഴിക്കോട്: നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ടു. പൊതു മരാമത്ത്-ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സംബന്ധിച്ചു. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ…

സംസ്ഥാനത്തെ ആദ്യ കോർപ്പറേഷനായി കോഴിക്കോട് കോർപ്പറേഷൻ കോഴിക്കോട് : വെളിയിട വിസർജ്‌ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ടവയിൽ കൂടുതൽ മികവുള്ള നഗരസഭയായി തെരഞ്ഞെടുത്ത കോഴിക്കോട് കോർപ്പറേഷന് ഒ.ഡി.എഫ് പ്ലസ് പദവി. കോർപ്പറേഷൻ ഓഫീസ് കൗൺസിൽ ഹാളിൽ…