ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാഭരണകൂടത്തിന്റെ സഹായം ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക പ്രശ്‌നം ഉണ്ട്.…
സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയ വീട് കണ്ട്…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാടിൽ മാറ്റം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഈ സർക്കാരിന്റെ ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് വിപുല സാധ്യതകളുണ്ടായി, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേത് മികച്ച…
ജില്ല കാര്‍ഷിക വികസന സമിതി യോഗം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രഖ്യാപിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്ക് നാളീകേരം സംഭരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സഹകരണ സംഘങ്ങളെ കൂടി…
ജില്ലയില്‍ വിവിധ പട്ടികജാതി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019 മാര്‍ച്ച് വരെ) 54.90 കോടി രൂപ അനുവദിച്ചതില്‍ 53.75 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന പട്ടിക…
ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 108 പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ…
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍(എം.ബി.ബി.എസ്), സൈക്യാട്രിസ്റ്റ് (എം.ഡി. (സൈക്യാട്രി) /ഡി.എന്‍.ബി (സൈക്യാട്രി)/ ഡിപ്ലോമ ഇന്‍ സൈക്യാട്രിക്ക് മെഡിസിന്‍) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ജൂണ്‍ 22 ന് രാവിലെ 10…
കൊയിലാണ്ടി താലൂക്കിലെ റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കരുവണ്ണൂര്‍ എന്‍.എഫ്.എസ്.എ ഗോഡൗണില്‍ കയറ്റിറക്ക് തൊഴിലാളികളും റേഷന്‍വ്യാപാരികളും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് റേഷന്‍വ്യാപാരികള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ജില്ലാ…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നല്ലറിവ് കൂട്ടം വിദ്യാലയ പദ്ധതിയില്‍ പങ്കാളികളായ ഡോക്ടര്‍മാരെയും അധ്യാപകരെയും അനുമോദിക്കുന്ന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, നാഷനല്‍ ആയുര്‍വേദിക് മിഷന്‍,…
ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി സ്റ്റാഫിനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ള 50 വയസ്സില്‍ താഴെയുളള വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍…