ഇടപാടുകള്‍ പണരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലെ വില്ലേജുകളിലേക്ക് ഇ-പോസ് മെഷിന്‍ വിതരണം ചെയ്തു. എന്‍ഐസി(നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് ഇതിനാവശ്യമായ സോഫ്റ്റവെയര്‍ രൂപകല്‍പ്പന ചെയ്തത്. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള സാധാരണ പണ കൈമാറ്റവും ഇന്റര്‍നെറ്റ്…
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പച്ചത്തുരുത്ത്- അതിജീവനത്തിനായി ചെറുവനങ്ങള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ജൈവ വൈവിധ്യ ശില്‍പശാല കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയുടെ തീരദേശം നിറയെ നിറഞ്ഞുനില്‍ക്കുന്ന…
ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള ടാബ്ലെറ്റ് വിതരണം പ്രദീപ് കുമാര്‍ എം.എല്‍.എ മുതിര്‍ന്ന അക്ഷയ സംരംഭകന്‍ സി.കെ നാരായണന് നല്‍കി ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രങ്ങള്‍ വഴി സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കണമെന്നും വിവരസാങ്കേതിക…
ജപ്പാന്‍ കുടിവെള്ള പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി- തൊട്ടില്‍പാലം- പക്രതളം റോഡ് 15 മീറ്റര്‍ വീതിയില്‍ വയനാട്ടിലേക്കുള്ള ബദല്‍ റോഡായി വികസിപ്പിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി വിശദ പദ്ധതി റിപ്പോര്‍ട്ട്…
റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മണാശ്ശേരി, നോര്‍ത്ത് കാരശ്ശേരി, കാരമൂല തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍ പരിശോധന നടത്തി അനര്‍ഹമായി കൈവശം വെച്ച 15 മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു.…
തീവണ്ടി...വലിയ തീവണ്ടി....നീളമുള്ള വലിയ തീവണ്ടി ... കവിതയുടെ താളം ചോര്‍ന്നു പോവാതെ പേരാമ്പ്ര സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി പാര്‍വ്വതി പാടിത്തുടങ്ങി. താളത്തിലും ഈണത്തിലും വായനയുടെ രസം ചോര്‍ന്നു പോവാതെ സ്‌കൂളിലെ…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ ഹോസ്പിറ്റല്‍/ആര്‍ദ്രം പദ്ധതി കോഴിക്കോട് ഗവ. ആശുപത്രികളില്‍ തുടങ്ങുന്നതിന്റെ ഭാഗമായി മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ജൂലൈ ഒന്ന് മുതല്‍ പുതിയ ഒ.പി ടിക്കറ്റ്…
‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം…
കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ, പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന…
മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്. "ഈ…