ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 22- 06-2019 ന് രാവിലെ 9 മണി മുതല്‍ വടകര മിഡറ്റ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. 25 ഓളം ഉദ്യോഗദായകരുള്ള ജോബ് ഫെയറില്‍ …
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളിന് അനുവദിച്ച സ്ത്രീ സൗഹൃദ ടോയ്‌ലറ്റിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈനൂന ഹംസ നിര്‍വഹിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നതവിജയം…
ജില്ലയില്‍ വായനാ പക്ഷാചരണത്തിന് ജൂണ്‍ 19 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 മണിക്ക് കവി പി കെ ഗോപി നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ…
മിഠായിത്തെരുവില്‍ വാഹന ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യമുന്നയിച്ച വ്യാപാരികളുമായി ജില്ലാ കളക്ടര്‍ എസ് സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി. മിഠായിത്തെരുവില്‍ നിലവില്‍ കച്ചവടം കുറഞ്ഞിരിക്കുന്ന സാഹചര്യമാണെന്നും തെരുവ് കച്ചവടത്തിന് നിയന്ത്രണം വരുത്തണമെന്നും…
വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ക്യു നിര്‍ത്തുക തുടങ്ങിയ കാര്യങ്ങളില്‍ തെളിവ് സഹിതം…
ജില്ലയിലെ പനങ്ങാട്, ചങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ജില്ലാതല ദ്രുതകര്‍മ്മസേന ഈ സ്ഥലങ്ങളില്‍ സന്ദര്‍ശനം…
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് വലിയ ഉണര്‍വിന്റെ പാതയിലാണെന്ന് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ…
ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായുള്ള പരിശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തിരുവമ്പാടി പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരാവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. വികസനഫണ്ട് വാര്‍ഡുകള്‍ മുതൽ തുല്യമായി വീതിക്കുന്നതാണ് നിലവിലെ രീതി.എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ആവശ്യമായ മുന്‍ഗണന…
കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 42 പേരാണ് ക്യാമ്പിലുള്ളത്. കടലുണ്ടിയില്‍ കടല്‍ക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് മള്‍ട്ടി ഡിസിപ്ലിനറി സ്പെഷ്യല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. വീടുകള്‍ക്ക് ഭാഗിക തകരാര്‍ സംഭവിച്ചവരേയും…