കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ കണ്ടെത്തിയ അപൂര്‍വ്വ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ പറഞ്ഞു. നിപാ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുകയും…

കോഴിക്കോട്:  രണ്ടു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പാക്കാനായി എന്നതാണ് സര്‍ക്കാറിന്റെ പ്രധാന നേട്ടമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കോഴിക്കോട്…

കോഴിക്കോട്‌: നോട്ട് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് നില്‍ക്കാനായത് ജനങ്ങള്‍ ഈ മേഖലയില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്ള്യേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടോദ്ഘാടനം…

കോഴിക്കോട്:  വീട്ടിലിരുന്ന് തന്നെ പ്രമേഹ പരിശോധന നടത്താന്‍ സഹായകമാകുന്ന തരത്തില്‍ മുഴുവന്‍ വയോജനങ്ങള്‍ക്കും ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് വയോമധുരം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. വയോജന ആരോഗ്യ പരിപാലന…

മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോഴിക്കോട് ഫെസ്റ്റ് മികച്ച പ്രതികരണം നേടി മുന്നോട്ട്. ഫെസ്റ്റിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കുടുംബശ്രീ സ്റ്റാളുകള്‍. ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായ 20-ഓളം സ്റ്റാളുകളാണ് കുടുംബശ്രീയുടേത് മാത്രമായി ഒരുക്കിയിട്ടുള്ളത്.…