കോഴിക്കോട്: ആറുമാസത്തിനകം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ അധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി നടന്ന…
അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമേകി ജില്ലയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്പുകടവ് ഗവ. യു.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം…
കോഴിക്കോട്: ബ്ലഡ് ഡോണേഴ്സ് ഡേയോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങളില്‍ നിപാ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്സ്…
കോഴിക്കോട് : നിപ വൈറസ് വ്യാപനം തടയുന്നതിന് മാതൃകാപരവും അതുല്യവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നതിന് കോഴിക്കോട്ട് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍…
നിപ വൈറസ് പടരാതിരിക്കാനും കൂടുതല്‍ മുന്‍കരുതലുകളെടുക്കാനുമായി കളക്ടര്‍ യു.വി ജോസ് വിവിധ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നോമ്പുകാലത്തെ ഏത് വിധേനയുമുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ആഘോഷങ്ങളിലെ അംഗ സംഖ്യ കുറക്കാനും മത നേതാക്കള്‍ മുന്‍കൈ…
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രസ് ക്ലബ്ബ് ഹാളില്‍ നിപ സമൂഹസുരക്ഷയും മാധ്യമജാഗ്രതയും വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.…
നിപാ വൈറസ് ബാധിച്ച് ബാലുശ്ശേരിയില്‍ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍…
കോഴിക്കോട്: നിപ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യോഗം കളക്ടര്‍ യു.വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം കൂടുതലായി ആവശ്യമുണ്ട് . നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍…
മഴക്കാല കെടുതികളെ നേരിടാന്‍ ജില്ല സുസജ്ജമായി. ഇത് സംബന്ധിച്ച് വിവിധ വകുപ്പുദ്യോഗസ്ഥരുമായ് കളക്ടര്‍ യു.വി ജോസ് ചര്‍ച്ച നടത്തി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കാനും സ്‌കൂള്‍ പരിസരങ്ങള്‍, കിണര്‍, വാട്ടര്‍ ടാങ്ക്,…
കോഴിക്കോട്:ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടിയന്തിര പ്രധിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ചങ്ങരോത്ത്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സിനു കീഴിലുള്ള…