ഗ്രാമീണരെ കടകെണിയിലാക്കുന്ന ബ്ലേഡുമാഫിയയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതി കോഴിക്കോട് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് ചുങ്കം ശാഖയുടെ പുതിയ കെട്ടിടം…
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി യോഗം പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ നടന്നു. ഉരുള്‍പ്പൊട്ടലിലും നിപ ബാധിച്ചും മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ജില്ലയിലെ 2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ ജൂലൈ…
കക്കോടിയില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം രജിസ്‌ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായി. പുതിയ കാലത്തിനനുസരിച്ചു ആധുനിക രീതിയിലുള്ള സേവനങ്ങള്‍ നല്‍കാന്‍ രജിസ്‌ട്രേഷന്‍…
കേരളത്തില്‍ ആദ്യമായി പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ കോഴിക്കോട് മേഖലാതല ഫ്‌ളാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയ…
കോഴിക്കോട്ട് നിപ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിപ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ്…
പൊതുജന പങ്കാളിത്തത്തില്‍ അധിഷ്ഠിതമായ ഭരണമാതൃകയ്ക്കും ആ സംവിധാനമുപയോഗിച്ച് ജില്ലയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പ്രവര്‍ത്തിന മികവിനും അംഗീകാരമായി ജില്ലാ ഭരണകൂടത്തിന്ന് സ്‌കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്ലുള്ള സര്‍ക്കാര്‍ സംവിധാനവും…
താമരശ്ശേരി ചുരം റോഡിലെ ഗതാഗത പ്രശ്‌നം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഞായറാഴ്ച മുതല്‍ നിയന്ത്രിത രീതിയില്‍ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കുമെന്നും എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഗതാഗത വകുപ്പ് മന്ത്രി…
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് യോഗം എ.ഡി.എം ടി. ജനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ജൂലൈ മാസത്തില്‍ ജില്ലാ ശിശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതിനായി…
കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനം. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, തുറമുഖ വകുപ്പ് മന്ത്രി…
കനത്ത കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ഉണ്ടായ വ്യാപകമായ നാശനഷ്ടം കണക്കാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട് വകുപ്പു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍,…