കോഴിക്കോട് ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ വര്‍ക്ക് ഷോപ്പ്…
കാലവര്‍ഷം കനക്കുന്നതും പകര്‍ച്ചവ്യാധികള്‍ പെരുകുന്നതും കണക്കിലെടുത്ത് ഇതര സംസ്ഥാനതൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ജില്ലാ ഭരണകൂടം പരിശോധന കര്‍ശനമാക്കി. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്ന ഗരിമ പദ്ധതിയിലൂടെയാണ്…
പവര്‍കട്ടില്ലാത്തത് സര്‍ക്കാറിന്റെ നേട്ടം സംസ്ഥാനത്ത് ഊര്‍ജ സ്വയം പര്യാപ്തതക്കായി കുടുതല്‍ ചെറുകിട ജലവൈദ്യൂതി പദ്ധതികള്‍ പരമാവധി തുടങ്ങുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കക്കയം ചെറുകിട ജല വൈദ്യൂതി…
കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് ഉല്പാദനശേഷിയുളള കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ സ്വിച്ച് ഓണ്‍കര്‍മം തൊഴില്‍ എക്‌സൈസ് വകുപ്പ്…
ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനം വിവിധ പരിപാടികളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നടന്നു. ചടങ്ങ് കാരാട്ട് റസാക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്യ്തു. സെമിനാര്‍, ആരോഗ്യ പ്രദര്‍ശനം, മാജിക് ഷോ എന്നീ പരിപാടികളോടെയാണ് ജില്ലാ…
പൊതു വിദ്യാലയങ്ങളില്‍ പഠിച്ചാല്‍ മക്കള്‍ നന്നാവില്ലെന്ന മാതാപിതാക്കളുടെ ചിന്താഗതിയില്‍ മാറ്റമുണ്ടായതായും പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ ഫലപ്രാപ്തി ലഭിക്കുമെന്നതിന് തെളിവാണിതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്…
സമഗ്രമായ ഭിന്നശേഷി സര്‍വ്വേ നടത്തി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് സാമൂഹ്യ നീതി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ . യുണീക് ഡിസബിലിറ്റി ഐഡി കാര്‍ഡ്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്…
നിപ നിയന്ത്രണം സാധ്യമാക്കിയ സുമനസുകളെ ആരോഗ്യവകുപ്പ് പ്രൗഡോജ്വല സദസില്‍ ആദരിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാനം ചെയ്തു.ഉപഹാരസമര്‍പ്പണവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു എക്‌സൈസ് തൊഴില്‍…
2017 ലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട്…
നിപ രോഗത്തെ തുരത്തി ഭയാശങ്കകളുടെ നാളുകള്‍ക്ക് അറുതി വരുത്തിയ നിപ പോരാളികള്‍ക്ക് കോഴിക്കോടിന്റെ സ്‌നേഹാദരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. ടാഗോര്‍ ഹാളില്‍ തിങ്ങി നിറഞ്ഞ വേദിയിലാണ് മന്ത്രിമാരായ ആരോഗ്യമന്ത്രി കെ കെ…