അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു ജില്ലയില്‍ കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി മേഖലകളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ശരണബാല്യം പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊഴിലും നൈപുണ്യവും…
കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന നിയമസഹായ ക്ലിനിക്ക് സ്‌നേഹിതയുടെ ഉദ്ഘാടനം സബ്ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. കുടുംബശ്രീ സ്‌നേഹിത കേന്ദ്രത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കായി സൗജന്യ നിയമസഹായം…
ഹരിത കേരളം മിഷന്റെയും കിലയുടെയും നേതൃത്വത്തില്‍ കോഴിക്കോട്-വയനാട് ജില്ലകള്‍ക്കുളള 'പച്ചത്തുരുത്ത്' മേഖലാതല പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനും മണ്ണ്, ജല, സംരക്ഷണത്തിനും വേണ്ടി സൃഷ്ടിക്കപ്പെടുന്ന…
ജില്ലയില്‍ കനത്ത മഴയെതുടര്‍ന്ന് താലൂക്കുകളില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നു. കോഴിക്കോട് താലൂക്കിലെ കടലുണ്ടിയില്‍ കടലാക്രമണം രൂക്ഷമാണ്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാന്‍ സജ്ജമാണെന്ന് തഹസില്‍ദാര്‍ എന്‍.പ്രേമചന്ദ്രന്‍ അറിയിച്ചു. കൊയിലാണ്ടി…
ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം…
കാലവര്‍ഷ കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി താലൂക്കുകളിൽ കൺട്രോൾ റൂം ആരംഭിച്ചു. കലക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന് പുറമേയാണിത്. 1077 ആണ് കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ.താമരശേരി താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം…
വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ കോഴിക്കോട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമുകൾ, ആഫ്റ്റർ കെയർ ഹോം , മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലെ താമസക്കാരുടെ പഠന ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന…
അഴിയൂരിലെ മുക്കാളിയില്‍ പഞ്ചായത്ത് മുന്‍കൈ എടുത്ത് രണ്ടാമത് മാവേലി സ്റ്റോര്‍മുക്കാളിയില്‍ കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി.പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.നാണു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് റീന രയരോത്ത് ആദ്യ വില്‍പ്പന നടത്തി.…
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ നടത്തും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ …
അദ്ധ്യാപകൻ താന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സറിയണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഓരോ കുട്ടിയുടേയും ഗാര്‍ഹിക പശ്ചാത്തലം കൂടി മനസ്സിലാക്കി പഠിപ്പിച്ചാലേ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകൂ. നടുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിൽ ജില്ലാതല സ്കൂള്‍…