താമരശേരി ചുരം റോഡില്‍ പൂര്‍ത്തിയായ നവീകരണ പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. വനഭൂമി വിട്ടു കിട്ടിയതിന്റെ ഭാഗമായി വീതി കൂട്ടി നവീകരിച്ച മൂന്ന്, അഞ്ച് വളവുകളില്‍ പൂര്‍ത്തിയായ പ്രവൃത്തികളും…

കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമൊരുങ്ങുന്നു. ഒരേക്കര്‍ സ്ഥലത്ത് മൂന്നര കോടി രൂപ ചെലവിലാണ് കെട്ടിടമൊരുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിലാണ് കക്കോടിയിലെ ജനങ്ങളുടെ ആശ്രയമായിരുന്ന പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വെള്ളം കയറി പ്രവര്‍ത്തിക്കാതായത്.…

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചതായി…

ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ജീവിതവും പ്രകൃതിയുമായി ബന്ധിപ്പിച്ചുവേണം വിദ്യാര്‍ഥികള്‍ പഠനം നടത്താനെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. നന്നായി പഠിക്കുകയും മാര്‍ക്കു നേടുകയും ചെയ്തതുകൊണ്ടുമാത്രമായില്ല പഠിക്കുന്ന കാര്യങ്ങള്‍ ജീവിതവുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ അത്…

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആത്യന്തികമായ ലക്ഷ്യം കൈവരിക്കാന്‍ സ്‌കൂളുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു .പേരാമ്പ്ര മണ്ഡലം വിദ്യാഭ്യാസ മിഷന്‍ പാഠം (പേരാമ്പ ആക്ഷന്‍ പ്ലാന്‍ ഫോര്‍…

കാവിലുംപാറ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥ് പറഞ്ഞു. കാവിലുംപാറയില്‍…

സംസ്ഥാനത്തെ മുഴുവന്‍ എല്‍പി, യുപി സ്‌കൂളുകളും വരുന്ന രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങള്‍ക്കു മുന്നില്‍ വെച്ച  വലിയ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍…

കാര്‍ഷിക ക്ഷേമ ബോര്‍ഡ് ഈ വര്‍ഷം സംസ്ഥാനത്ത് നിലവില്‍ വരും. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് വിളകളായ നാളികേരം, റബര്‍, നെല്ല് എന്നിവയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന്…

നാളികേര തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണെങ്കിലും  സ്വന്തം പുരയിടത്തില്‍ തെങ്ങു നട്ടു വളര്‍ത്തുന്നതിലൂടെ  കേരളത്തില്‍  നാളികേര ഉത്പാദനം വര്‍ധിപ്പിക്കാനാകുമെന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേര കേരളം, സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായുള്ള തെങ്ങിന്‍തൈകളുടെ…

പുലപ്രക്കുന്ന് കോളനിയിലുള്ളവർക്ക് വീട് ആറുമാസത്തിനുള്ളിൽ നിർമ്മിച്ച് നൽകുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. നരക്കോട് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കോളനിയിലെ 9 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനിയുടെ…