മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ദേശീയആരോഗ്യദൗത്യം, എക്സൈസ്, പോലീസ്വകുപ്പുകള്‍, പ്രതീക്ഷ എന്നിവ സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 'പുകയിലയും ശ്വാസകോശ ആരോഗ്യവും' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. പരിപാടിയുടെ…

ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍(22 കി.മി) ദൂരത്തിലാണ് ട്രോളിംഗ്  നടപ്പാക്കുക. മത്സ്യപ്രജനന…

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേത്വത്തില്‍ സുസ്ഥിര പ്ലാസ്റ്റിക്ക് കൈമാറല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പളാസ്റ്റിക്കുകള്‍ ഷെഡ്രിംഗ് യുനിറ്റില്‍ പൊടിച്ച് ക്ലിന്‍ കേരള കമ്പനിക്ക്…

ജില്ലയില്‍ സന്നദ്ധ രക്തദാനം വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും സഹകരണത്തോടെ ശക്തമാക്കണമെന്നും എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും എത്തിക്കുവാന്‍ എല്ലാ വിദ്യാലയങ്ങളിലും റെഡ് റിബ്ബണ്‍ ക്ലബുകള്‍ ആരംഭിക്കണമെന്നും എ.ഡി.എം ഇ.പി മേഴ്‌സി…

സമ്പൂര്‍ണ്ണ സീറോ വേസ്റ്റ് ജില്ലയായി കോഴിക്കോട് മാറണമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ജില്ലയില്‍ ജലസംഭരണം, പൊതുജനാരോഗ്യ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന…

കോഴിക്കോട് കോർപ്പറഷന്റെ ആഭിമുഖ്യത്തിൽ 22.6. കീ.മീ കടൽ തീരം ശുചീകരിക്കുന്ന പ്രവർത്തിക്ക് തുടക്കമായി.  കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ  തോട്ടത്തിൽ…

ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം പൊതുജനങ്ങള്‍ക്ക് 'ചിയേഴ്‌സ് മില്‍ക്ക്‌ ' എന്ന വിഷയത്തില്‍ സെല്‍ഫി മല്‍സരം നടത്തും. പാല്‍ ആരോഗ്യത്തിന് നല്ലതാണ് എന്ന സന്ദേശം പ്രതിഫലിക്കു ന്നതായിരിക്കണം സെല്‍ഫി. മല്‍സരത്തിന് പരിഗണിക്കേണ്ട…

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍  വിപിനം  പദ്ധതിയിലൂടെ ഹരിത കേരളം ഗ്രീന്‍ ക്‌ളീന്‍ കോഴിക്കോട്  പദ്ധതിയുമായി സഹകരിച്ച് ഫല വൃക്ഷത്തൈകള്‍  വിതരണം  ചെയ്യും. നടുന്ന മരങ്ങള്‍  പരിപാലിക്കപെടുന്നു  എന്ന്  ഉറപ്പ് വരുത്തുന്നതിനായി കോഴിക്കോട്…

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 13, 14  വാര്‍ഡുകളിലെ സ്‌നേഹതീരം കടല്‍ തീരത്ത് വര്‍ദ്ധിച്ച് വരുന്ന മദ്യം-മയക്ക് മരുന്ന് ഉപഭോഗം തടയുന്നതിന് പഞ്ചായത്ത് -പോലിസ് - എക്സൈസ് വകുപ്പുകളുടെ നേത്യത്തില്‍ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ആരോഗ്യജാഗ്രത…

ലോക്‌സഭാതെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന്റെ ട്രയല്‍ റണ്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ വെളളിമാട്കുന്ന് ജെ.ഡി.ടി യില്‍ നടത്തി. ഓരോ വോട്ടിംഗ് മെഷിനിലെയും ഓരോ റൗണ്ടിലേയും എണ്ണിയ വോട്ടുകള്‍ ട്രെന്‍ഡ്, സുവിധ എന്നീ…