തീവണ്ടി...വലിയ തീവണ്ടി....നീളമുള്ള വലിയ തീവണ്ടി ... കവിതയുടെ താളം ചോര്‍ന്നു പോവാതെ പേരാമ്പ്ര സര്‍ക്കാര്‍ വെല്‍ഫയര്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി പാര്‍വ്വതി പാടിത്തുടങ്ങി. താളത്തിലും ഈണത്തിലും വായനയുടെ രസം ചോര്‍ന്നു പോവാതെ സ്‌കൂളിലെ…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഇ ഹോസ്പിറ്റല്‍/ആര്‍ദ്രം പദ്ധതി കോഴിക്കോട് ഗവ. ആശുപത്രികളില്‍ തുടങ്ങുന്നതിന്റെ ഭാഗമായി മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്) ജൂലൈ ഒന്ന് മുതല്‍ പുതിയ ഒ.പി ടിക്കറ്റ്…
‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം…
കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ, പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന…
മേപ്പറമ്പത്ത് ശ്യാമള ഇന്ന് ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ഓഗസ്റ്റിലെ മഴയില്‍ തകര്‍ന്ന വീടിനു പകരം മറ്റൊരു മനോഹരമായ വീടാണ് ബേപ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി ശ്യാമളക്കായി നിര്‍മ്മിച്ച് നല്‍കിയത്. "ഈ…
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാഭരണകൂടത്തിന്റെ സഹായം ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക പ്രശ്‌നം ഉണ്ട്.…
സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയ വീട് കണ്ട്…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാടിൽ മാറ്റം ഉണ്ടായെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഈ സർക്കാരിന്റെ ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് വിപുല സാധ്യതകളുണ്ടായി, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേത് മികച്ച…
ജില്ല കാര്‍ഷിക വികസന സമിതി യോഗം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രഖ്യാപിച്ചതിനേക്കാള്‍ കൂടിയ വിലയ്ക്ക് നാളീകേരം സംഭരിക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്നും സഹകരണ സംഘങ്ങളെ കൂടി…
ജില്ലയില്‍ വിവിധ പട്ടികജാതി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019 മാര്‍ച്ച് വരെ) 54.90 കോടി രൂപ അനുവദിച്ചതില്‍ 53.75 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന പട്ടിക…
