കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിൽ 29. 2 കോടി രൂപയുടെ പദ്ധതികൾക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം…
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയുള്ള പെറ്റീഷനിൽ (ഒ.പി നം: 34/2021) അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. പെറ്റീഷനിൽ ജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തപാൽ മാർഗമോ,…
മലപ്പുറം: കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങള്‍ വാതില്‍പ്പടിയില്‍ പദ്ധതിക്ക് ജില്ലയില്‍ സ്വീകാര്യതയേറുന്നു. നിരവധി പേര്‍ക്കാണ് വിവിധ ആവശ്യങ്ങള്‍ സെക്ഷന്‍ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമായത്. പദ്ധതിയിലൂടെ ജില്ലയില്‍ പുതിയ കണക്ഷന്‍ നല്‍കലും മറ്റു സര്‍വീസുകളുമായി നിലവില്‍…
തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി ഡിപ്പാർട്ട് മെൻറ് 33/11 കെ.വി സബ്സ്റ്റേഷന്റെ ശേഷി വർധിപ്പിക്കാൻ എട്ട് എം.വി.എ ട്രാൻസ്ഫോർമറും അനുബന്ധ സാമഗ്രികളും സ്ഥാപിക്കുന്നതു സംബന്ധിച്ച അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂലൈ 30ന് പൊതു തെളിവെടുപ്പ്…
സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ 2018-19 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിന്‍മേല്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org യില്‍ പെറ്റീഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തപാല്‍മാര്‍ഗമോ…
പാലക്കാട്: കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ബിഗ് ബസാറിന് കീഴില്‍ വരുന്ന കര്‍ണ്ണകി അമ്മന്‍ കോവില്‍ സ്ട്രീറ്റ്, തരകര്‍ ലൈന്‍ , തമിഴ് സ്‌കൂള്‍, ബിഗ് ബസാര്‍ സ്‌കൂള്‍ , മണ്ണന്‍ ചിറ റോഡ്, തൊണ്ടികുളം…
പുതിയ വൈദ്യുതി കണക്ഷൻ വേണോ അതോ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റണോ? ആവശ്യം എന്തുമാകട്ടെ ഒരു ഫോൺകോളിൽ ഇനിമുതൽ കയ്പമംഗലം കെ എസ് ഇ ബി സെക്ഷനിൽ നിന്ന് സേവനം ഉറപ്പാണ്. ടോൾ ഫ്രീ നമ്പറായ…
മലപ്പുറം: വൈദ്യുതിയില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം ബുദ്ധിമുട്ടിലായ കുട്ടികളുടെ വീട്ടില്‍ വൈദ്യുതിയെത്തിക്കാന്‍ അധികൃതരുടെ അടിയന്തര നടപടി. തിരൂരങ്ങാടി കരിപറമ്പ് കോട്ടുവലക്കാട് ചിറക്കല്‍ വീട്ടില്‍ ബാബുവിന്റെ വീട്ടില്‍ സൗജന്യമായി വൈദ്യുതിയെത്തിക്കാന്‍ നാല് ഇലക്ട്രിക് പോസ്റ്റുകള്‍ സ്ഥലത്തെത്തിച്ച് കെ.എസ.്ഇ.ബി…
ഇടുക്കി: ദേശീയ വൈദ്യുതി സുരക്ഷാദിനമായ ജൂണ്‍ 26ന് ജില്ലയില്‍ വൈദ്യുതി സുരക്ഷ സംബന്ധിച്ചു ബോധവത്ക്കരണം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് സംയുക്തമായി നടത്തുന്നു. ഇതിന്റെ ഭാഗമായി ഗാര്‍ഹിക വയറിംഗിലെ…
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ മികവിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ നടത്തിയ സർവേയിൽ…
