പാലക്കാട്:    കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ ഉബൈദ് അറിയിച്ചു.…

കാസര്‍ഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ അഞ്ചിനും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിനും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവ്വീസുകൾ നടത്തും. അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7…

* ജൂണിൽ ശമ്പളപരിഷ്‌കരണം മൂന്നു വർഷത്തിനുള്ളിൽ വരവു ചെലവ് അന്തരം കുറച്ച് കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി കെ. എസ്. ആർ. ടി.…

ആലപ്പുഴ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ കിഫ്ബി സഹായത്തോടെ 129 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണോദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് (ഫെബ്രുവരി 17) രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി…

കൊല്ലം:  തൊഴിലാളികളുടെയും ജനങ്ങളുടെയും സഹകരണത്തോടെ കെ എസ് ആര്‍ ടി സി നവീകരണത്തിന്റെ പാതയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. പുനലൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍…

എറണാകുളം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം - തോപ്രാംകുടി - എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു.കോതമംഗലം കെ…

എറണാകുളം: കെ.എസ്. ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയിൽ മൂന്ന് സംഘടനകൾക്ക് അംഗീകാരം. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകൾ നേടി കൂടുതൽ വോട്ടുകൾ നേടിയ സംഘടനയായി. ആകെ സാധുവായ…

ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച 18-05-2020 മുതൽ തുടങ്ങുന്നു ജില്ലയിൽ സർവ്വീസ്സ് നടത്തുന്ന ബസ്സുകളുടെ സമയവിവരം ചുവടെ ചേർക്കുന്നു .. ▪️0800 AM അരൂർ പള്ളി - NH - ആലപ്പുഴ സിവിൽ സ്റ്റേഷൻ വഴി…

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റിലെ വനിത വിശ്രമകേന്ദ്രത്തിലെ അമ്മമാര്‍ക്കുളള മുലയൂട്ടല്‍ കേന്ദ്രം സമര്‍പ്പിച്ചു. ദേശീയ ആരോഗ്യനയത്തിന്റെ ഭാഗമായി കസ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷിതബോധത്തോടെ സ്വതന്ത്രമായി സമ്മതിക്കാന്‍ കാത്തിരിപ്പ് കേന്ദ്രവും കൈകുഞ്ഞുങ്ങളായി എത്തുന്നവര്‍ക്ക് മുലയൂട്ടുന്നതിന്  സ്വകാര്യതയും ഉറപ്പാക്കാന്‍ പൊതു ഇടങ്ങളില്‍…

തൊഴിലാളിക്ഷേമത്തിനൊപ്പം കെ.എസ്.ആര്‍.ടി.സിയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍ തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ മൂന്നു…