പത്തനംതിട്ട: കോന്നി ഡിപ്പോയ്ക്കായി ഏറ്റെടുത്ത ഭൂമി കെഎസ്ആര്‍ടിസി ഉടമസ്ഥതയിലേക്ക് ഓഗസ്റ്റ് അഞ്ചിന് അകം മാറ്റുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ ലാന്റ് സ്പെഷ്യല്‍…
പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി…
തൃശ്ശൂര്‍: പുതിയ മാറ്റങ്ങളുമായി അരനൂറ്റാണ്ടോളം പഴക്കമുള്ള ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ. ഗുരുവായൂരിലെ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും വിധം നവീകരിക്കാനുള്ള മാസ്റ്റര്‍ പ്ലാനിലാണ് സര്‍ക്കാര്‍. 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്‍റര്‍ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസായി മാറുകയും…
നിര്‍മ്മാണം പൂര്‍ത്തിയാക്കി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സര്‍ക്കാരിന്റെ 100…
കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ 11ന് വൈകിട്ട് ആരംഭിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസുകൾ…
* സ്വിച്ച് ഓൺ കർമ്മം മന്ത്രി ആന്റണി രാജു നിർവഹിച്ചു കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളവും സർവീസ് സംബന്ധമായ വിവരങ്ങളും ലഭ്യമാക്കാൻ ജി-സ്പാർക്ക് സംവിധാനത്തിന് തുടക്കമായി. തിരുവനന്തപുരം ചീഫ് ഓഫീസ് കോൺഫറൻസ് ഹാളിൽ ജി-സ്പാർക്ക് സോഫ്റ്റ്വെയറിന്റെ…
എറണാകുളം: സാങ്കേതിക കാരണങ്ങളാൽ കെ എസ് ആർ ടി സി ട്രിപ്പ് മുടങ്ങിയതിനെത്തുടർന്ന് വൈപ്പിനിലേക്കുള്ള യാത്രാക്ലേശം യാത്രക്കാരിയുടെ ഫോണിലൂടെയുള്ള പരാതിയെത്തുടർന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഇടപെട്ട് പരിഹരിച്ചു. ബദൽ കെഎസ്ആർടിസി സർവ്വീസ് ഒരുക്കിയാണ്…
ജൂൺ 7 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും സ്‌പെഷ്യൽ സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയതായി…
കൊല്ലം: കെ.എസ്.ആര്‍.ടി.സി ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിന് വകയിരുത്തിയ 300 കോടി രൂപയിലെ ആദ്യഗഡുവായ 100 കോടി ഈ വര്‍ഷം കൈമാറുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആശ്രാമം…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്ത ദാനം നടത്തി മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മാതൃകയായി. കോവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന…