വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍ ടി സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍…
ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കെ എസ് ആർ ടി സി കണ്ണൂരിൽ നിന്നും ആരംഭിച്ച നാലമ്പല തീർഥാടന യാത്ര ഡി ടി ഒ വി മനോജ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. നാലമ്പല…
നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി…
കെഎസ്ആർടിസി-സ്വിഫ്റ്റിന് 700 സിഎൻജി ബസുകൾ വാങ്ങുവാൻ മന്ത്രിസഭയുടെ അനുമതി ലഭിച്ചു. കിഫ്ബിയിൽ നിന്ന്‌നാല് ശതമാനം പലിശ നിരക്കിൽ 455 കോടിരൂപ ലഭ്യമാക്കി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസി റീസ്ട്രക്ചറിങ്ങിന്റെ…
തലസ്ഥാന നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു കെഎസ്ആർടിസി അവതരിപ്പിച്ച സിറ്റി സർക്കുലർ സർവ്വീസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസുകൾക്കു ലഭിക്കുന്ന ജനപ്രീതി മുൻനിർത്തിയാണു മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു കെ.എസ്.ആർ.ടി.സി.…
കെ. എസ്. ആർ. ടി. സി പുതിയതായി ആരംഭിച്ച ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് ബസിന്റെ വിശദാംശം വിനോദ സഞ്ചാരികൾക്ക് ഡി. ടി. പി. സി മുഖേന ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി…
കെ. എസ്. ആർ. ടി. സിയുടെ സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചു. തമ്പാനൂർ കെ. എസ്. ആർ. ടി. സി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.…
പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമർപ്പിച്ചു പാലാ ഡിപ്പോയില്‍ നിറുത്തി വെച്ച പാലാ- മണ്ണാര്‍ക്കാട് ഫാസ്റ്റ് പാസഞ്ചര്‍, പാലാ - പന്തത്തല - കൊഴുവനാല്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍…
തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര ദൂരം…
കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഓണ്ലൈന് റിസര്വേഷന് സൗകര്യം ആരംഭിച്ചു. ആന്റണി ജോണ് എം.എല്.എയാണ് ഉദ്ഘാടനം നിര്വ്വഹിച്ചത്. ദീര്ഘദൂര ബസുകളില് ടിക്കറ്റുകള് മുന്കൂട്ടി ബുക്ക് ചെയ്യുന്നതിനു വേണ്ടി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഡിപ്പോയിലെ ടിക്കറ്റ് ആന്ഡ്…
