ബസ് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയാൽ തിരുവനന്തപുരം മാതൃകയിൽ സിറ്റി സർക്കുലർ ബസ് എറണാകുളം ജില്ലയിൽ കളമശേരി കേന്ദ്രമാക്കി ആരംഭിക്കാൽ തയ്യാറാണെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു. എച്ച് എം ടി ജംഗ്ഷൻ-മെഡിക്കൽ കോളജ്…
മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില് ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി ('ഷോപ് ഓണ്‍ വീല്‍') വിജയകരമായി…
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക ന്യൂ ഇയർ ആഘോഷരാവ് സംഘടിപ്പിക്കുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.ഉബൈദ് അറിയിച്ചു. ബസ് ഓൺ ഡിമാൻ്റ് (ബോണ്ട് ), നാട്ടിൻപുറം ബൈ ആനപ്പുറം, ഉല്ലാസയാത്ര എന്നിവയ്ക്കുശേഷമുള്ള കെ.എസ്. ആർ.…
പേട്ട മേൽപ്പാലത്തിലൂടെ 23 മുതൽ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അപ്രോച്ച് റോഡ് ഇടിഞ്ഞതിനെ തുടർന്ന് പേട്ട മേൽപ്പാലത്തിലൂടെയുള്ള വാഹന ഗതാഗതം നേരത്തെ നിർത്തിയിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായ സാഹചര്യത്തിലാണ്…
കൊല്ലം ജില്ലാ വനിതാ-ശിശു വികസന ഓഫീസ്, മഹിളാ ശക്തികേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ. എസ്. ആര്. ടി. സി ഗ്യാരേജിന്റെ മതിലില്‍ ചുവര് ചിത്രരചന സംഘടിപ്പിച്ചു. വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എ.ഡി.എം എന്‍.…
കെ.എസ്.ആര്.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്ക്കരിക്കുവാന്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്കെയില്‍ നിലവില്‍ വരും.…
കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്നാടുമായി കൈകോർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കേരളത്തിലേയും, തമിഴ്നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹരണമാവശ്യപ്പെട്ടു തമിഴ്നാട് ഗതാഗത വകുപ്പ് മന്ത്രി ആർ.എസ്.…
തിരുവനന്തപുരം നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് തിരുവനന്തപുരം സെൻട്രൽ ബസ് ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിന്റെ എല്ലാ…
ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്.ടി.സി കഴിഞ്ഞ 14 നാണ് (നവംബര്‍ 14) ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് 'നാട്ടിന്‍പ്പുറം ബൈ ആനപ്പുറം' എന്ന പേരില്‍ തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ…
കെ.എസ്.ആര്.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് തുടക്കമായി. കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്. നവംബർ 14ന് രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ആരംഭിച്ച വാഹനത്തിന്റെ ഫ്ലാഗ്…