കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന ലേഡീസ് ഒണ്‍ലി കപ്പല്‍ യാത്രയ്ക്ക് 600 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. എ.സി. ബസ് യാത്ര അടക്കം 3640…