2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഡിസംബർ 20 മുതൽ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷകളിലേക്ക് പരീക്ഷാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത…

കെ-ടെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി പരീക്ഷ സെക്രട്ടറി അറിയിച്ചു.

കെ.ടെറ്റ് ഒക്ടോബർ 2023 പരീക്ഷയ്ക്കായി അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 വൈകിട്ട് അഞ്ചുവരെ നീട്ടി. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് അത് തിരുത്താനുള്ള അവസരം നവംബർ 17…

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ മൂന്ന്, നാല് തീയതികളില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഫോണ്‍ 0474 2454763.

2023   മാർച്ച്  കെ.ടെറ്റ് കാറ്റഗറി I, II, II IV  പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.in  വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ-ടെറ്റ് പരീക്ഷാ വിജയികളുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന 2021 നവംബര്‍ എട്ട് മുതല്‍ നവംബര്‍ 15 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. അര്‍ഹരായവര്‍ കെ.ടെറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്,…

കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുള്ള പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, രാജാസ് ഹയർ സെക്കന്ററി സ്‌കൂൾ നീലേശ്വരം, ജി.എച്ച്.എസ്.എസ് ഹോസ്ദുർഗ്ഗ് എന്നീ സെന്ററുകളിൽ നടന്ന കെ.ടെറ്റ് പരീക്ഷയെഴുതി പാസ്സായവരുടെ സർട്ടിഫിക്കറ്റ് പരിശോധന താഴെപറയും…

കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 3 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.