ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു കാലവർഷം ശക്തിപ്രാപിച്ചതോടെ ജലനിരപ്പുയർന്ന് വീടുകളിൽ താമസിക്കാൻ പറ്റാതായവർക്ക് കുട്ടനാട്ടിലും ജില്ലയിലെ മറ്റ് താലൂക്കുകളിലും ആവശ്യത്തിന് ക്യാമ്പുകൾ ആരംഭിച്ച് താമസസൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പറഞ്ഞു. ക്യാമ്പുകളിലെ…

  24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലൻസ് ആലപ്പുഴ കുട്ടനാടൻ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. വെള്ളത്തിൽ സഞ്ചരിക്കുന്ന 3 മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെൻസറികൾ,…

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജലവിഭവവകുപ്പ് മന്ത്രി ജൂൺ 25ന് കുട്ടനാട് സന്ദർശിക്കും. 11 മണിയോടെ നെടുമുടി ബോട്ടു ജെട്ടിയിൽ എത്തുന്ന മന്ത്രി, വടക്കേക്കരി, മാടത്താനിക്കരി എന്നീ പ്രദേശങ്ങൾ…

ആലപ്പുഴ: ഒരു എച്ച്.പി മുതല്‍ 20 എച്ച്.പി ശേഷിയുള്ള മോട്ടോര്‍ തറകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദിവസ കൂലി 625 രൂപയായും 21 എച്ച്.പി മുതല്‍ 30 എച്ച്.പി വരെ ശേഷിയുള്ള മോട്ടോര്‍ തറകളില്‍…

ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ച 35 പരാതികളില്‍ 34 പരാതികളും തീര്‍പ്പാക്കി. ബാങ്ക് വായ്പ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേല്‍ നടപടികള്‍ക്കുമായി…

ആലപ്പുഴ : കാലവർഷം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ കുട്ടനാട് കൈനകരിയിലെ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ദുരിതാശ്യാസ പ്രവർത്തങ്ങൾക്കായി മുന്നൊരുക്കങ്ങൾ നടത്തി വരുന്ന സ്കൂളുകളും ജില്ല കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച് വിലയിരുത്തി. സ്കൂളുകളിൽ ആവശ്യമായ…

ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായ മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത് രജിസ്ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന്…

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രതിരോധവുമായി ബന്ധപ്പെട്ട് കനാലുകൾ വൃത്തിയാക്കി ചെളി കോരി ബണ്ടുകൾ ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ ബന്ധപ്പെട്ട ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…