മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി നടപ്പാക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയായ തൊഴിൽതീരത്തിന് കൊച്ചിയിൽ തുടക്കമായി. കേരള നോളജ് ഇക്കണോമി മിഷൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന തൊഴിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതല ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗവും…
തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ളേവിൽ പങ്കെടുക്കാനെത്തിയ ബിഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം ബിഹാറിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ജോലിക്കെത്തിയ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി…
കണക്ട് കരിയർ ടു ക്യാമ്പസ് പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഏഴ് തൊഴിൽദാതാക്കളുമായി കെ-ഡിസ്‌ക് ധാരണാപത്രം ഒപ്പിട്ടു. മോൺസ്റ്റർ ഡോട് കോം, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസ്, ലിങ്ക്ഡ്ഇൻ, ബ്രിട്ടീഷ് കൗൺസിൽ, റ്റിസീക്, അവൈൻ, വേൾഡ്…
സംസ്ഥാനത്ത് തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാകുന്നുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും അതിന്റെ പരിണിത ഫലമായാണ്…
സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ തൊഴിൽ വകുപ്പിന് സാധിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ ക്ഷേമം, തൊഴിൽ സുരക്ഷ, അവകാശങ്ങൾ എന്നിവ തൊഴിൽ വകുപ്പ് ഉറപ്പുവരുത്തണം. ഇതിനാവശ്യമായ സാഹചര്യം…
കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഒരു ലക്ഷം യുവജനങ്ങൾക്ക് കാർഷിക മേഖലയിൽ തൊഴിൽദാന പദ്ധതി പ്രകാരം അംഗങ്ങളായവർക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ 30 ദിവസത്തിനകം തീർപ്പാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന…
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ (പത്തോ അതിലധികമോ ജീവനക്കാർ ഉള്ളത്) സെപ്റ്റംബർ 30 ൽ അവസാനിക്കുന്ന കാലയളവിലെ തൊഴിൽനില സംബന്ധിച്ച ഇ ആർ II (ദ്വൈ വാർഷിക റിട്ടേൺ) നിശ്ചിത ഫോറത്തിൽ ഒക്‌ടോബർ 31…
മലപ്പുറം: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ സജീവ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായമായി 1000 രൂപ അനുവദിക്കും. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ച സജീവ അംഗങ്ങള്‍ക്കും തുക…
എറണാകുളം: പൊതുമേഖലയിൽ തുടർച്ചയായി 10 വർഷത്തിലധികം താത്കാലിക അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്തുന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് വ്യാവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ ലിമിറ്റഡിൽ നിർമാണം പൂർത്തിയായ 100 ടി.പി.ഡി…
സംസ്ഥാനത്ത് തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും അതിഥി തൊഴിലാളികള്‍ക്ക് കൂടി ഉറപ്പാക്കുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.നിലവില്‍ അവര്‍ക്കായി നടപ്പാക്കിയ 'ആവാസ് 'എന്ന ഇന്‍ഷുറന്‍സ് പദ്ധതി ലോകശ്രദധ പിടിച്ചു പറ്റിയിട്ടുണ്ട്.അതിഥിതൊഴിലാളികള്‍ക്ക് താമസ…