ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ്‌ മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ…

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന റീസർവ്വേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഏലത്തോട്ട പട്ടയ ഭൂമി സർക്കാർ ഏറ്റെടുത്തു. അവകാശ തർക്കം ഉന്നയിച്ച് കേരള ഹൈക്കോടതി മുമ്പാകെ…

പട്ടികജാതിയിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് കൃഷിഭൂമി വാങ്ങാനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പഞ്ചായത്ത്/നഗരസഭയിലെ പട്ടികജാതിയിലെ ദുര്‍ബല വിഭാഗമായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍, അരുന്ധതിയാര്‍ എന്നീ വിഭാഗക്കാര്‍ക്ക്…

ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെട്ട 69 പേരില്‍ അനര്‍ഹരെ ഒഴിവാക്കി നടപടി സ്വീകരിക്കും പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പനത്തടി വില്ലേജില്‍ 150 പേര്‍ക്കായി ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍ താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കിയാല്‍ ഇവര്‍ക്ക് ഭൂമിക്ക്…

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും പരിവർത്തനാനുമതിക്കുള്ള അപേക്ഷ നൽകുന്നതെന്നും ഇത് ഒഴിവാക്കണമെന്നും കൃഷി മന്ത്രി പി.…

കോട്ടയം: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം അതാതു സ്ഥലങ്ങളിലെ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്…

കോട്ടയം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും കൈവശമുള്ള ഭൂമിയുടെ രേഖ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോട്ടയം കളക്ടറേറ്റില്‍ ജില്ലാ കളക്ടറുമായും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച്ച…

‍പാലക്കാട്: താലൂക്കിലെ പാലക്കാട് മൂന്ന് വില്ലേജില്‍ ഉള്‍പ്പെട്ട മുഴുവന്‍ വസ്തു ഉടമസ്ഥരുടെയും ഭൂമിയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുകയും, പേര്, വിസ്തീര്‍ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസര്‍വേ റെക്കോര്‍ഡുകള്‍ ജൂണ്‍ 17 മുതല്‍ പാലക്കാട് താരേക്കാട് ഗവ.…