കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയ്നിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല എകോപന സമിതി യോഗം ചേർന്നു. കുട്ടികളിൽ സമയബന്ധിതമായി രോഗം കണ്ടെത്തി ചികിത്സ…
കാസര്‍ഗോഡ്: ദേശീയ കുഷ്ഠ രോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണ ദിനാചരണത്തിന്റെ ഭാഗമായി ആക്റ്റീവ് കേസ് ഡിറ്റക്ഷന്‍ ആന്‍ഡ് റഗുലര്‍ സര്‍വയലന്‍സ് അശ്വമേധം -3 ന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എം രാജഗോപാലന്‍…
ഇടുക്കി: കുഷ്ഠരോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനും, കുഷ്ഠരോഗികളോടുളള അവജ്ഞ ഒഴിവാക്കുന്നതിനുമായി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം (സ്പര്‍ശ് 2021) ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ ജില്ലയില്‍ നടത്തും. പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനുവരി…
ഈ വർഷം ചികിത്സിച്ചത് 170 രോഗികളെ ദേശീയ കുഷ്ഠരോഗ നിർമാർജന ദിനം ആചരിക്കുമ്പോൾ എല്ലാവരും കുഷ്ഠരോഗത്തെപ്പറ്റി അവബോധമുള്ളവരായിരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഫെബ്രുവരി 12 വരെ ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പക്ഷാചരണവും…
സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരിൽ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തിൽ ലഭ്യമാണ്. ചികിത്സ ഉറപ്പാക്കി രോഗവ്യാപനം തടയുന്നതിന്…