കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനില്‍ അതിവേഗ വ്യക്തിഗത ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അഞ്ച് വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ ആറ്…

ജില്ലാ എപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയംതൊഴിൽ പദ്ധതിയിലൂടെ ജില്ലയിൽ 33.50 ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 67 അപേക്ഷകർക്ക് 50000 രൂപ വീതം വായ്പ അനുവദിക്കാൻ ശരണ്യ ജില്ലാതല സമിതിയാണ് തീരുമാനിച്ചത്.…

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും.18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക്…

കോട്ടയം: സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന പരിധിയില്‍ പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി സ്വയം തൊഴിൽ വായ്പകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിത വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യാൻ ജാമ്യവ്യവസ്ഥയിൽ…