പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണം ആലത്തൂർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിസംബർ ഒമ്പതിന് രാവിലെ എട്ട് മുതൽ നടക്കും. കിഴക്കഞ്ചേരി, തരൂർ ഗ്രാമപഞ്ചായത്തുകളിൽ രാവിലെ…

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള ഫസ്റ്റ് ലെവല്‍ ചെക്കിങ് പൂര്‍ത്തീകരിച്ച മള്‍ട്ടി പോസ്റ്റ്, സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. സിവില്‍ സ്റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസിലാണ്…

മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിങ് ബൂത്തുകളിലേക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ കലക്ടറേറ്റിലെത്തി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ലോറികളിലായിട്ടാണ് സാധനങ്ങള്‍ മലപ്പുറത്തെത്തിയത്. പെന്‍സിലുകള്‍, പര്‍പ്പിള്‍ സ്റ്റാമ്പ് പാഡ്,  കറുപ്പ് സ്‌കെച്ച് പേനകള്‍,  നീല…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രവർത്തനം സുഗമവും കാര്യക്ഷമവും ആക്കുന്ന ഇ-ഡ്രോപ്പ് (ഇലക്‌ട്രോണിക്കലി ഡിപ്ലോയിംഗ് റാൻഡംലി ഓഫീസേഴ്‌സ് ഫോർ പോളിംഗ്) സോഫ്റ്റ് വെയറിന്റെ ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ്…