എറണാകുളം: ലോക ഭക്ഷ്യ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് വടക്കേക്കര പഞ്ചായത്ത്. ഭക്ഷ്യ ഉൽപ്പാദന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പരിപാടികൾ . പഞ്ചായത്തിലെ അതിജീവന കൃഷിഗ്രൂപ്പിൻ്റെ നേതൃത്വത്തിലാരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം,…