സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനായി ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടത്തുന്ന ഭിന്നശേഷി സര്‍ഗ്ഗോത്സവം'സവിശേഷ'-കാര്‍ണിവല്‍ ഓഫ് ദ ഡിഫറന്റിന്റെ ഭാഗമായി 'ടാലന്റ് ഫെസ്റ്റ്' സംഘടിപ്പിക്കും. ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി ജില്ലയില്‍…
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) ബാംഗ്ലൂരില്‍ ഇലക്ട്രിക്കല്‍, എയര്‍ഫ്രെയിം ട്രേഡുകളിലേക്ക് എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജനുവരി എട്ടിനകം നേരിട്ട് ലഭ്യമാക്കണം.…
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ജനുവരി എട്ടിന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1.30 വരെയാണ് അഭിമുഖം നടക്കുക. ആറു കമ്പനികളിലായി…
ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ നഷ്ടപരിഹാരം നല്‍കണം ഡിസ്ചാര്‍ജ്ജ് ചെയ്ത രോഗിയെ ബില്ല് അടക്കുന്നതുവരെ ആശുപത്രിയില്‍ തടഞ്ഞുവെയ്ക്കാനാവില്ലെന്നും ഇങ്ങനെ ചെയ്ത സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 30,000 രൂപ…
ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേര്‍ന്നു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് കളക്ടറുടെ ചേംബറില്‍…
നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവുകകൾ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, എം.പി.ഡബ്ലിയു,- എന്‍.പി.പി.എം.ഒ.എം.ഡി, എം.പി.ഡബ്ലിയു കാരുണ്യ പ്രോജക്ട്, എം.പി.എച്ച്.ഡബ്ലിയു,…
ലോകബ്രെയില്‍ ദിനാചരണവും ഹയര്‍സെക്കന്‍ഡറി തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനവും വേങ്ങര ജി.എം.വി.എച്ച്.എസ്.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. കാഴ്ചപരിമിതര്‍ക്ക് സംസ്ഥാന സാക്ഷരതാമിഷന്റെയും കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് അധ്യാപക ഫോറത്തിന്റെയും…
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്‍പതിന് മുയല്‍ വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ 0491-2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിന് വരുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും…
മലപ്പുറം ജില്ലയിലെ ജനകീയ മത്സ്യകൃഷി മുറ്റത്തൊരു മീന്‍തോട്ടം പദ്ധതിയില്‍ പടുതകുളങ്ങളില്‍ മത്സ്യകൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് അര സെന്റ് കുളം സ്വന്തമായോ/പാട്ടത്തിനോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 17നകം ലഭിക്കുന്ന അപേക്ഷകള്‍ ജില്ലയിലെ എല്ലാ…
പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ മങ്കട ബ്ലോക്കിലെ ചുള്ളിക്കോട് മുതല്‍ നെച്ചിക്കുത്ത് വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്‍പത് മുതല്‍ 11 വരെ വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. ഇതുവഴി വരുന്ന വാഹനങ്ങള്‍…
