മലപ്പുറം: കഴിഞ്ഞ നാലരവര്‍ഷങ്ങളില്‍ മലപ്പുറം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 'മുന്നേറുന്ന മലപ്പുറം'എന്ന പേരില്‍ നടത്തുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനം (ഫെബ്രുവരി 15) മലപ്പുറം ടൗണ്‍ഹാളില്‍…
മലപ്പുറം: സര്ക്കാരിന്റെ 100 ദിന കര്‍മ്മദിന പരിപാടിയുടെ ഭാഗമായി പട്ടയ വിതരണോദ്ഘാടനവും വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനവും ഫെബ്രുവരി 15 ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി…
മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദന സഹകരണ യൂനിറ്റായ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ക്ഷീര സുകന്യ പദ്ധതിയുടെ പ്രഖ്യാപനവും ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മലപ്പുറം ഡയറി…
മലപ്പുറം: നിറമരുതൂര് പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രേമ, പഞ്ചായത്തംഗങ്ങളായ കെ…
മലപ്പുറം:ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ അക്കാദമി കോട്ടപ്പടി സ്റ്റേഡിയത്തില്‍ 2009, 2010 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ക്കായി നടത്തുന്ന പരിശീലനത്തിന്റെയും കിഡ്‌സ് നഴ്‌സറിയുടെയും മുതിര്‍ന്നവര്‍ക്കുള്ള സ്വയം പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്ക് 09 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 3,501 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 23,874 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 421 പേര്‍ക്ക് കോവിഡ് 19…
മലപ്പുറം:ജന്മനാ പാതി അന്ധനായിരുന്നു അബ്ദുള്ളക്കുട്ടി. പിന്നീട് കണ്ണില്‍ പൂര്‍ണ്ണമായും ഇരുട്ടുപരന്നു. പരസഹായമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെയായി അദ്ദേഹത്തിന്. ഇതിനിടയിലാണ് മലപ്പുറം മേല്‍മുറിയിലെ പാറക്കല്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിക്ക് ഉമ്മയും ഉമ്മൂമ്മയും ഇഷ്ടദാനമായി അഞ്ച് സെന്റ് ഭൂമി…
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടത്തിയ…
മൂന്ന് താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് തീര്‍പ്പൊരുക്കി കൊണ്ടോട്ടിയില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് മലപ്പുറം: കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി താലൂക്കുകളിലെ പൊതുജന പരാതികള്‍ക്ക് നേരിട്ട് പരിഹാരം കണ്ടെത്തി കൊണ്ടോട്ടിയില്‍ നടന്ന 'സാന്ത്വന സ്പര്‍ശം' അദാലത്ത് ജനകീയമായി.…
സര്‍ക്കാറിന്റെ കരുതലായി കുടുംബത്തിന് ധനസഹായവും മലപ്പുറം: ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന മൊറയൂര്‍ ഒഴുകൂരിലെ റഫീദക്കും മുഷീദിനും ഇനി വലിയ ടെലിവിഷന്‍ സ്ക്രീനില്‍ മാറി മറിയുന്ന ചിത്രങ്ങളും വര്‍ണ്ണങ്ങളും ആസ്വദിച്ച് വിശ്രമിക്കാം. കൊണ്ടോട്ടിയില്‍ നടന്ന…