നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാർത്ഥം കുടുംബശ്രീയുടെ നേതൃത്വത്തിൽ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂർ അമൽ കോളേജ്…
ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പത്താം ക്ലാസ് യോഗ്യത ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'യോഗ്യ' തുല്യതാ പഠന പദ്ധതിക്ക് മികച്ച പ്രതികരണം. യോഗ്യ പദ്ധതിയിലൂടെ ഇതിനകം 2205 വനിതകളാണ് പത്താം തരം തുല്യതാ പരീക്ഷക്കായി…
ലോൺ ആപ്പുകൾ ഉൾപ്പടെ ഓൺലൈൻ മേഖലയിലെ കെണിയിൽപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ…
ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിച്ചുചേർക്കുമെന്ന് ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ. ദേശീയപാത കടന്നുപോകുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രശ്നങ്ങൾ നേരിട്ട് പരിശോധിക്കുമെന്നും ജില്ലാവികസന സമിതി യോഗത്തിൽ കലക്ടർ അറിയിച്ചു. ദേശീയപാതയ്ക്കുവേണ്ടി ഭൂമി…
മലപ്പുറം ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2018 നു ശേഷം തെക്കൻ ജില്ലകളിൽ നിന്ന് 32…
സംസ്ഥാന സർക്കാർ ഹോമിയോപ്പതി വകുപ്പിൻ്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഏകാരോഗ്യ സങ്കൽപ്പത്തിൽ അധിഷ്ടിതമായ ബോധവത്കരണവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച 'ഷീ' പദ്ധതിക്ക് ജില്ലയിൽ തുടക്കം. മലപ്പുറം മുണ്ടുപറമ്പ് ഗവ. കോളജിൽ നടന്ന…
പിഴ ചുമത്തിയത് 14 ലക്ഷത്തിലധികം രൂപ മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല…
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ ഫലം നെഗറ്റീവ് നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മലപ്പുറം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ അഞ്ചിനു രാവിലെ 11 ന് സിറ്റിംഗ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ ഡോ.എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ…
സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022' ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…
