കേരള സംസ്ഥാന സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെൻററിൽ സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ യെിൻ മാനേജ്‌മെൻറ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക്…

പാനീയ ചികിത്സാ വാരാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. തിരൂരങ്ങാടി…

കെ.എസ്.ആർ.ടി.സിക്കൊപ്പം ഒരു അടിപൊളി തീർത്ഥയാത്ര പോയാലോ, തീർത്ഥയാത്രയെന്ന് പറഞ്ഞ് നെറ്റിചുളിക്കാൻ വരട്ടെ സംഭവം പൊളിയാണ്. എന്നും വ്യത്യസ്തമായ വിനോദയാത്രകൾ സംഘടിപ്പിച്ച് യാത്രാ പ്രേമികളെ ആകർഷിക്കുന്ന മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ഇത്തവണ ഒരു…

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും സംയുക്തമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകർക്കായി ജൂലൈ 15നു മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫെയർ…

40 വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അഞ്ച് കുടുംബങ്ങളുടെ സ്വപ്നം പൂവണിഞ്ഞു. ഇനി ഇവർക്ക് സ്വന്തം ഭൂമിയിൽ അന്തിയുറങ്ങാം. തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ വില്ലേജിലെ തളപ്പിൽ കോളനിയിലെ ചന്ദ്രൻ, റിയാസ്, ലാലു, സാജൻ, നാസർ…

'അമ്പത് വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയെന്ന സ്വപ്നം പൂവണിഞ്ഞല്ലോ. മനസ്സ് നിറയെ ആധിയായിരുന്നു. ഇനി ആരും ഇറക്കി വിടില്ലെന്ന ധൈര്യമുണ്ട്' വെറ്റിലപ്പാറ ഓടക്കയം പണിയ കോളനിയിലെ ഊര് മൂപ്പൻ കൊടമ്പുഴ…

സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ മിച്ചഭൂമി ഉൾപ്പടെ പ്രശ്നങ്ങൾ കാരണം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂര്‍ താലൂക്കിലെ തിരുന്നാവായ വില്ലേജില്‍ ഉള്‍പ്പെട്ട കൊടക്കല്‍ ടൈല്‍…

മലപ്പുറം നിയോജക മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പി. ഉബൈദുള്ള എം. എൽ.എയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. മൊറയൂർ - അരിമ്പ്ര…

എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടുകൾ കൂടുതൽ ചെലവഴിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്ക് വേണ്ടിയാണെന്ന് പി. ഉബൈദുള്ള എം.എൽ.എ. മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം…

സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്‌നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്‌കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ…