കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി മൂന്ന് മേഖലകളിലായി ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്…

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍  യുവജനങ്ങള്‍ക്കായി ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജില്‍വച്ച് നടന്ന പ്രസംഗ മത്സരത്തില്‍ മലപ്പുറം…

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാന്‍ ജില്ലയില്‍ പുതിയ സംഘം വരുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണായി പുതിയ സംഘടന വരുന്നത്. സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍…

ഓട്ടവും ചാട്ടവും സോഫ്റ്റ് ബോൾ ത്രോ മത്സരങ്ങളുമായി കൂട്ടിലങ്ങാടി എം.എസ് പി മൈതാനത്ത്  വേറിട്ട കായികാവേശം തീർത്ത് ജില്ലയിലെ  ബഡ്‌സ് വിദ്യാർത്ഥികൾ.  ബഡ്സ് , ബി.ആർ.സി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പ്രിന്റ് 2k23 ജില്ലാ…

മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിരക്ഷ ഒ.പി.യിലെ മുഴുവൻ രോഗികൾക്കും ചികിത്സ നൽകിയിട്ടുള്ളതായും ‘ചികിത്സ നിഷേധിച്ചു’ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മെഡിക്കൽ…

ഭക്ഷ്യ കമ്മീഷൻ അവലോകനയോഗം ചേർന്നു ഒറ്റപ്പെട്ട ട്രൈബൽ കോളനികളിൽ റേഷൻ എത്തിക്കുമെന്നും പോഷകാഹാരം കുറവുമൂലം പ്രശ്നങ്ങൽ നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭക്ഷ്യകമ്മീഷൻ  അംഗം അഡ്വ: പി.വസന്തം  പറഞ്ഞു.   മലപ്പുറം…

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി " യുടെ പ്രവേശനോത്സവം വാഴയൂർ പഞ്ചായത്തിലെ കാരാട് ഇ.ജി. പ്ലൈ അങ്കണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…

പൊന്നാനിയിൽ വൃദ്ധസദനവും പകൽ വീടുകളും തുടങ്ങുന്നതിന് സർക്കാരിന് ശിപാർശ നൽകും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ട പൊന്നാനി നഗരസഭയിലെ 50-ാം വാർഡ് സ്വദേശിനി നൂർജഹാന് വനിതാ കമ്മിഷന്റെ ഇടപെടലിൽ തണലൊരുക്കും. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി…

സ്ത്രീധനം നിയമവിരുദ്ധം മാത്രമല്ല സാമൂഹ്യവിരുദ്ധവുമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. മലപ്പുറം തീരദേശ ക്യാമ്പിന്റെ ഭാഗമായി പൊന്നാനി തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ 'സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും' എന്ന വിഷയത്തിൽ…

കേരള ലോകയുക്ത ക്യാമ്പ് സിറ്റിങ് ഡിസംബർ 19 മുതൽ മുതൽ 22 വരെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 19ന് നടക്കുന്ന സിറ്റിങിൽ ഉപ ലോകയുക്ത…