സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തുകാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. പി.കെ…

വടശ്ശേരി ഗവ. ഹൈസ്‌കൂൾ കെട്ടിടങ്ങൾ സ്പീക്കർ നാടിന് സമർപ്പിച്ചു രാജ്യത്ത് ജനാധിപത്യത്തിന്റെ മനോഹാരിത കാണാനാവുന്നത് കേരളത്തിലാണെന്നും നാടിന്റെ സമഗ്രപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ജനകീയ കൂട്ടായ്കളിലൂടെ പ്രവർത്തനങ്ങൾ നടത്തണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കാവനൂർ…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന ഡോർ ടു ഡോർ യൂസർഫീ കളക്ഷൻ മലപ്പുറം ജില്ലയിൽ രണ്ട് കോടി രൂപ കടന്നു. നവംബർ മാസത്തെ കണക്ക് പ്രകാരം 2,72,13,402 രണ്ട് രൂപയാണ് ജില്ലയിൽ നിന്നും…

വിഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍…

മഞ്ചേരി മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ റൂമിനെയും നവജാത ശിശുക്കളുടെ ഐ.സി.യുവിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പണി നടക്കുന്നതിനാൽ  ഇന്നു മുതൽ പത്ത് ദിവസത്തേക്ക് ലേബർ റൂം, നവജാത ശിശുക്കളുടെ ഐ.സി.യു,…

നാലാംതരം വിദ്യാഭ്യാസം ലഭിക്കാത്ത പട്ടിക ജാതിക്കാർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന 'നവ ചേതന ' പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങര പരപ്പൻചിന കോളനിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പട്ടിക ജാതി പഠിതാക്കൾക്കുള്ള നാലാം തരം തുല്യതാ പദ്ധതി 'നവ ചേതന'യുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ പത്തിന് വേങ്ങര പരപ്പൻ ചിന കോളനിയിൽ…

കേന്ദ്ര സിലബസ് സ്‌കൂളുകളുടെ മൂന്നാമത് സംസ്ഥാന തല കായിക മത്സരം 'കേരള സെൻട്രൽ സ്‌കൂൾസ് സ്‌പോർട്‌സ് മീറ്റ് 2023-24' ജനുവരി അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും…

വയനാട് അമ്പലവയലിൽ ആരംഭിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം 'പൂപ്പൊലി-2024' കാണാൻ ഏറ്റവും കുറഞ്ഞ ചെലവിൽ യാത്രാ പാക്കേജൊരുക്കി കെ.എസ്.ആർ.ടി.സി മലപ്പുറം ജില്ല ടൂറിസം സെൽ. ആയിരകണക്കിന് പൂക്കൾ ഒരുമിച്ച് മിഴി തുറന്ന് വർണ വിസ്മയം തീർക്കുന്ന…

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില്‍ കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ  അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും…