എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറം ഗവ. എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മം കായിക-ന്യൂനപക്ഷ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ…

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.…

* ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പുറത്തൂർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കരയിൽ പുതുതായി അനുവദിച്ച മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്‌തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി…

ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്)…

അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം 1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ' നവകായിക കേരളം മികവിൻ്റെ…

കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 'ഉള്‍നാടന്‍ ജല ആവാസവ്യവസ്ഥയില്‍ സംയോജിത മത്സ്യ വിഭവ പരിപാലനം' പ്രോജക്ടിന്റെ ഭാഗമായി ആലിപ്പറമ്പ് പഞ്ചായത്തിന്റെ സഹകരണത്തോടെ അഞ്ചു ലക്ഷം കാര്‍പ് മത്സ്യക്കുഞ്ഞുങ്ങളേയും 11000 കരിമീന്‍ മത്സ്യ ക്കുഞ്ഞുങ്ങളെയും തൂതപ്പുഴയില്‍…

കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കൈത്തറി- നെയ്ത്തു തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കെ. പുരം വീവേഴ്‌സ് സഹകരണ സംഘത്തില്‍ വച്ച് തിരൂര്‍ ശിഹാബ്…

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പുതിയ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എം.കെ. റഫീഖ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്…

മറ്റ് ഭാഷകള്‍ പഠിക്കാന്‍ മാതൃഭാഷയെ നമ്മള്‍ പിന്നോട്ട് തള്ളുമ്പോള്‍ സമൂഹവും പുറകോട്ട് പോകുമെന്ന് എഴുത്തുകാരന്‍ ഡോ. സന്തോഷ് വള്ളിക്കാട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച മലയാളഭാഷ ദിനാചരണത്തിന്റെയും ഭരണഭാഷാവാരാചരണത്തിന്റെയും ജില്ലാതല…

ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ സമഗ്ര വികസന നേട്ടങ്ങൾ അവതരിപ്പിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ…