മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മാതൃകപെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 13 പരാതികള്‍. ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന് പൊതുജനങ്ങളില്‍ നിന്ന് ആറ് പരാതികളും വിവിധ വകുപ്പുകള്‍ മുഖേന ഏഴ് പരാതികളുമാണ് ലഭിച്ചത്. തുടര്‍…

മലപ്പുറം:  ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് സമയം രാവിലെ  ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും. ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍(എസ്.സി) മണ്ഡലങ്ങളിലെ വോട്ടിങ് സമയമാണ് വൈകീട്ട് ആറ് വരെയാക്കിയത്. സംസ്ഥാനത്ത് ഈ മൂന്ന് മണ്ഡലങ്ങള്‍…

മലപ്പുറം:സംസ്ഥാനത്തെ നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ കലക്ടറേറ്റിലെ നോട്ടീസ് ബോര്‍ഡില്‍ പതിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 194 ഉറവിടമറിയാതെ ആറ് പേർക്ക് രോഗബാധിതരായി ചികിത്സയില്‍ 2,111 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,178 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

മലപ്പുറം:നിയമസഭാ /മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം നടപ്പിലാക്കാന്‍  റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തെരെഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ…

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയവ തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മലപ്പുറം ആസ്ഥാനമായി 24…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 275 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,460 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,447 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

മലപ്പുറം:താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 288 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,514 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,773 പേര്‍ മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…

മലപ്പുറം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രൊജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മാണ മത്സരങ്ങള്‍ ഓണ്‍ലൈനായി…