മലപ്പുറം: നിയമസഭാ/മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് വിതരണം ചെയ്യുന്നതിന് ജില്ലാ ഇലക്ഷന്‍ വിഭാഗം ക്വട്ടേഷന്‍ ക്ഷണിച്ചു. സി.സി.ടിവി ഇന്‍സ്റ്റാളേഷന്‍, ഡെസ്‌ക്‌ടോപ്പ് എല്‍.ഇ.ഡി/എല്‍.സി.ഡി മോണിറ്റര്‍ ആന്‍ഡ് മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍, ലാപ്‌ടോപ്പ്…

മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നേരിട്ട് പരാതിപ്പെടാം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയില്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 328 പേര്‍ക്ക് ഉറവിടമറിയാതെ 15 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,690 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 19,432 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) 344 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി…

മലപ്പുറം: ഭാഷയിലും സാഹിത്യത്തിലും കലാസാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ.     സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്ക്…

മലപ്പുറം: എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ കുത്തിവെപ്പ്…

മലപ്പുറം: നിയമസഭാ/ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം  ചേര്‍ന്നു. മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗ…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും…

മലപ്പുറം:‍ വേനല് ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യാഘതാപവും, നിര്‍ജലീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. • രാവിലെ 11  മുതല്‍ വൈകീട്ട് മൂന്ന്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 346 പേര്‍ക്ക് ഉറവിടമറിയാതെ നാല് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,777 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,360 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 28) 354 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,812 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,656 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…