മലപ്പുറം ഗവ. ടീച്ചര്‍ ട്രൈനിംഗ് എജ്യൂക്കേഷന്‍ കേന്ദ്രത്തിന് ശിലപാകി. ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. മലപ്പുറം നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.…
മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട - കൂട്ടില്‍ - പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനൊപ്പം ജില്ലയിലെ പ്രധാന…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 461 പേര്‍ക്ക് ഉറവിടമറിയാതെ ആറ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 3,219 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,849 പേര്‍ മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
മലപ്പുറം: കേരളത്തെ ആധുനിക രീതിയിലുള്ള വിജ്ഞാന സമൂഹമാക്കി വളത്തുന്നതിന്റെ പശ്ചാത്തല സൃഷ്ടിയിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് ബജറ്റിലൊതുങ്ങുന്ന തുകയില്‍ ലാപ്ടോപ്പ് ലഭ്യമാക്കി ഡിജിറ്റല്‍ സൗകര്യങ്ങളുടെ സാമ്പത്തിക അന്തരം ഇല്ലാതാക്കുന്ന…
വികസന പഥത്തില്‍ മുന്നേറി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്: വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു മെഡിക്കല്‍ കോളജുകള്‍ ചികിത്സക്കൊപ്പം റിസര്‍ച്ച് കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കും: കെ.കെ. ശൈലജ ടീച്ചര്‍ മലപ്പുറം: ആരോഗ്യ ചികിത്സാ സ്ഥാപനങ്ങളിലെ സൗകര്യങ്ങളും…
വെന്നിയൂരിലെ മിനി വൈദ്യുതി നിലയം നാടിന് സമര്‍പ്പിച്ചു മലപ്പുറം: സൗരോര്ജ രംഗത്ത് 1000 മെഗാവാട്ട് ഉല്‍പ്പാദനമാണ് ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതില്‍ കെ.എസ്.ഇ.ബി പുരോഗതി കൈവരിച്ചെന്നും…
മലപ്പുറം: താനൂര് മണ്ഡലത്തിലെ നിറമരുതൂരില്‍ മൂന്ന് അങ്കണവാടികള്‍ക്ക് കൂടി പുതിയ കെട്ടിടങ്ങളൊരുങ്ങുന്നു. നിറമരുതൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറങ്ങാടി, പത്തത്തില്‍, നാസര്‍പ്പടി എന്നിവിടങ്ങളിലെ അങ്കണവാടികള്‍ക്കാണ് പുതുതായി കെട്ടിടം പണിയുന്നത്. അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.…
നേരിട്ടുള സമ്പര്‍ക്കത്തിലൂടെ 314 പേര്‍ക്ക്. ഉറവിടമറിയാതെ എട്ട് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 3,139 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,864 പേര്‍ മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 17) 332 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍…
മലപ്പുറം: ചാലിയാര്‍, അത്താണിക്കല്‍, ചോക്കാട്, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തും ഒരുക്കിയ ഓപ്പണ്‍ ജിംനേഷ്യങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപ…
മലപ്പുറം: തവനൂര് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസനമാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും നിരവധി നൂതന പദ്ധതികളാണ് ഉന്നത…
