മലപ്പുറം : ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി…
മലപ്പുറം : ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്…
മലപ്പുറം: ദേശീയ പാതാ വികസനത്തില്‍ മലപ്പുറം ജില്ല ഇന്ന് മറ്റുജില്ലകള്‍ക്ക് കൂടി മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നഷ്ടപരിഹാര വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.…
മലപ്പുറം: വില്ലേജ് ഓഫീസുകളില്‍ നിന്നു തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍മാണ ഉദ്ഘാടനവും പട്ടയ വിതരണവും…
എടവണ്ണ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ജല അതോറിറ്റി ടെക്നിക്കല്‍ അംഗം ജി. ശ്രീകുമാര്‍…
മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്‌കൂളില്‍ നിര്‍മിച്ച ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…
പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നഗരമധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്…
മലപ്പുറം :കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നു ഭക്ഷ്യവസ്തുക്കളുടെ…
മത്സ്യത്തൊഴിലാളികള്‍ക്ക് ശാസ്ത്രീയ പരിശീലനത്തിന് സൗകര്യം നിറമരുതൂരില്‍ ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന രീതി പരിചയപ്പെടുത്തുന്നതിനും കടല്‍ സുരക്ഷ, കടല്‍രക്ഷാ പ്രവര്‍ത്തന പരിശീലനം നല്‍കുന്നതിനുമായുള്ള ജില്ലാ ഫിഷറീസ് എക്സ്റ്റന്‍ഷന്‍…
432 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 786 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 165 പേര്‍ 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 8,600 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 48,092 പേര്‍മലപ്പുറം ജില്ലയില്‍…