മലകളും മലകളെ തഴുകി ഒഴുകുന്ന പെരിയാറും ചേര്‍ന്ന് അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് മലയാറ്റൂര്‍- നീലീശ്വരം. ചരിത്ര പ്രാധാന്യമുള്ള പ്രദേശം ക്രൈസ്തവ തീര്‍ത്ഥാടനത്തിനും പ്രസിദ്ധമാണ്. കൃഷി അടിസ്ഥാനമായ പ്രദേശത്തിന്റെ…