മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, എം.സി.എഫ് / ആര്‍ ആര്‍ .എഫ്സംവിധാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കായി പരിശീലനം…
മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മെഗാ സൈക്കിൾ റാലി സംഘടിപ്പിച്ചു. പത്ത് ബ്ലോക്കുകളില്‍ നിന്നായി ആരംഭിച്ച മെഗാ സൈക്കിള്‍ റാലിയുടെ സമാപന ചടങ്ങ് മലപ്പുറം കിഴക്കേത്തലയില്‍ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ…
സർക്കാർ ഓഫീസുകളിൽ ഹരിതചട്ടം കർശനമാക്കുന്നു. നവംബർ 30നകം ഓഫീസുകളിൽ ശുചിത്വ സംസ്‌കരണ സംവിധാനം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 'മാലിന്യമുക്തം നവകേരളം' ക്യാംപയ്‌ന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ വി ആർ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന സിവില്‍ സ്റ്റേഷന്‍ ശുചീകരണം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. സ്ഥലം അനുവദിച്ചാല്‍ കല ക് ട്രേറ്റില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാന്‍ കോര്‍പ്പറേഷന്‍ പണം അനുവദിക്കാമെന്ന് മേയര്‍…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. പരിശോധന നടത്തി സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി ആഴ്ച്ചതോറും യോഗം ചേരണം. ഇതിനുപുറമെ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ചിറ്റൂര്‍ എസ്.സി.ഡി.ഡി ഐ.ടി.ഐ ഹരിത കേരള മിഷനുമായി സഹകരിച്ച് നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും ബോധവത്ക്കരണ യോഗവും നടത്തി. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലഗംഗാധരന്‍…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ച ദശദിന ശുചീകരണ യജ്ഞം നെന്മാറ ബ്ലോക്കില്‍ പുരോഗമിക്കുന്നു. ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ഓരോ ദിവസങ്ങളിലായി ഓരോ ഇടങ്ങള്‍ ശുചിയാക്കുമെന്ന് നവകേരളം ബ്ലോക്ക്…
മാലിന്യമുക്തം അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന്…
പാലക്കാട് നഗരസഭ പരിധിയിലുള്ള പേഴുങ്കര പാലത്തിന് സമീപം സ്ഥിരമായി പൊതുജനങ്ങള്‍ ഒളിഞ്ഞും മറഞ്ഞും മാലിന്യ നിക്ഷേപം നടത്തുന്ന ഇടമാണ്. പലതവണ അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മാലിന്യ നിക്ഷേപം ഇവിടെ പതിവാകുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച്…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ് സ്റ്റാന്‍ഡ്, ടൗണുകള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍,…