മാലിന്യമുക്ത നവ കേരളത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ച് 2024 മാർച്ചിന് മുൻപ് മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനായി ഒരുങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. മാലിന്യമുക്ത കേരളം പദ്ധതി…

ജില്ല ആസൂത്രണ സമിതി യോഗം ചേർന്നു മാലിന്യനിർമാർജന പദ്ധതികൾ സംബന്ധിച്ച ബോധവൽക്കരണം പൊതുജനങ്ങൾക്കിടയിൽ ഊർജ്ജസ്വലമായി പൂർത്തീകരിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. മാലിന്യമുക്തം നവ കേരളത്തിൻറെ ജില്ലയിലെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ വിലയിരുത്തലും രണ്ടാംഘട്ട…

മാലിന്യമുക്തം നവകേരളം ക്യാമ്പയ്‌നിന്റെ ഭാഗമായി ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ബ്ലോക്ക്തല സോഷ്യല്‍ ഓഡിറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കാണ് ആദ്യദിനം പരിശീലനം നല്‍കിയത്.…

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പരിപാലന പ്രവർത്തനങ്ങളിൽ പിന്നോക്കം നിൽക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജൂൺ 26 മുതൽ 30 വരെ ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് സന്ദർശനം നടത്തും. ജനപ്രതിനിധികൾ,…

മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി രാമനാട്ടുകര നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ചിറ്റൂര്‍, ഷൊര്‍ണൂര്‍ നഗരസഭകളില്‍ പ്രദര്‍ശനം നടന്നു. ജൂണ്‍ അഞ്ചിന് നഗരസഭയെ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജനപ്രതിനിധികള്‍…