തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി…
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് ക്ലിനിക് സംഘടിപ്പിച്ചു. ഉറവിടമാലിന്യ ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തും.…
മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രഥമ പരിഗണന കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മധ്യമേഖലാ തല ഗ്രാമപഞ്ചായത്തുകളുടെ…
മാലിന്യ സംസ്കരണത്തിന് നിയമങ്ങൾ മാത്രം മതിയാകില്ലെന്നും നിശ്ചയദാർഢ്യത്തോടെയും ഇച്ഛാശക്തിയോടെയും നിയമം നടപ്പാക്കാൻ തദ്ദേശസ്ഥാപന അധികൃതർ തയ്യാറാവുക കൂടി വേണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി…
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രവർത്തനം നടക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ആലത്തൂരിൽ സ്വന്തമായി…
കൊല്ലം കോര്‍പ്പറേഷനിലെ മാലിന്യമുക്ത നവകേരളം നടപടികള്‍ ഊര്‍ജിതമാക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. മാലിന്യമുക്ത ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വീടുകളിലെ…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും വേളി സ്റ്റേഷനിലും ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാതല ഏകോപന സമിതി ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിന്ന്…
മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്…
മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് മൂന്നിന് കോര്‍പ്പറേഷന്‍ ഹാളില്‍ യോഗം ചേരും. തദ്ദേശസ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, സെക്രട്ടറി,…
വീട്ടിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് സ്വന്തം ഉത്തരവാദിത്വമായി കാണണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. മാലിന്യ മുക്ത മാവേലിക്കര പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തില്‍ നടന്ന…