മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിരക്ഷ ഒ.പി.യിലെ മുഴുവൻ രോഗികൾക്കും ചികിത്സ നൽകിയിട്ടുള്ളതായും ‘ചികിത്സ നിഷേധിച്ചു’ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മെഡിക്കൽ…

--സ്ഥലംമാറ്റം നല്‍കിയത്  സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക് മാത്രം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒ.പി പരിശോധനകള്‍ മുടക്കമില്ലാതെ തുടരുന്നതായും സ്ഥലംമാറ്റം നല്‍കിയത് സ്പെഷ്യാലിറ്റി വിഭാഗത്തില്‍ അല്ലാത്ത ഡോക്ടര്‍മാര്‍ക്ക് മാത്രമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 98.65 ശതമാനം മാര്‍ക്കോടെ മഞ്ചേരി മെഡിക്കല്‍ കോളജ് യോഗ്യത നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ജില്ലയില്‍ ഈ…

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടുത്തിടെ എം.എസ്. ഇ.എൻ.ടി.യ്ക്ക് 2 സീറ്റുകൾ അനുവദിച്ചിരുന്നു.…

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡിതര രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഭൂരിപക്ഷം കോവിഡിതര ഒ.പികളും ഏപ്രില്‍ അഞ്ച് മുതല്‍ കൂടുതല്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. നിലവിലെ റഫറല്‍ ഒ.പി സംവിധാനം തുടരും.…